---
title: "കുന്നക്കൊടി കൈതാൽ പാർവ്വതി അമ്മ നിര്യതയായി"
english_title: "kunnakodi kaithal parvathi amma passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/86189/kunnakodi-kaithal-parvathi-amma-passed-away"
published_at: "2022-12-20T06:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1173eb6e19_rrrrrrrrr.jpg"
keywords: []
---

# കുന്നക്കൊടി കൈതാൽ പാർവ്വതി അമ്മ നിര്യതയായി

> **Lead Summary:** ബാലുശ്ശേരി:കുന്നക്കൊടി കൈതാൽ പാർവ്വതി അമ്മ നിര്യതയായി.ഭർത്താവ് പരേതനായ ഗോപാലൻ നായർ. മക്കൾ കരുണാകരൻ (റിട്ട. വൈത്തിരി സഹ. ബാങ്ക്), ജാനു, ദേവി, രാമകൃഷ്ണൻ, ശോഭന, ഭരതൻ (സിപിഐ(എം) കുന്നക്കൊടി വെസ്റ്റ് ബ്രാഞ്ച് അംഗം), ഇന്ദിര. മരുമക്കൾ മാധവി, പരേതനായ അപ്പു കുട്ടൻ നായർ(പാകായി), പരേതനായ രാഘവൻ മേനോക്കി(പുത്തഞ്ചേരി), പങ്കജവല്ലി (കക്കോടി), ശ്രീധരൻ(കുരുവാളൂർ), ജിഷ(സിപിഐ(എം) കുന്നക്കൊടി വെസ്റ്റ് ബ്രാഞ്ച് അംഗം), വിജയൻ. സംസ്കാരം ഇന്ന് കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

ബാലുശ്ശേരി:കുന്നക്കൊടി കൈതാൽ പാർവ്വതി അമ്മ നിര്യതയായി.ഭർത്താവ് പരേതനായ ഗോപാലൻ നായർ. മക്കൾ കരുണാകരൻ (റിട്ട. വൈത്തിരി സഹ. ബാങ്ക്), ജാനു, ദേവി, രാമകൃഷ്ണൻ, ശോഭന, ഭരതൻ (സിപിഐ(എം) കുന്നക്കൊടി വെസ്റ്റ് ബ്രാഞ്ച് അംഗം), ഇന്ദിര. മരുമക്കൾ മാധവി, പരേതനായ അപ്പു കുട്ടൻ നായർ(പാകായി), പരേതനായ രാഘവൻ മേനോക്കി(പുത്തഞ്ചേരി), പങ്കജവല്ലി (കക്കോടി), ശ്രീധരൻ(കുരുവാളൂർ), ജിഷ(സിപിഐ(എം) കുന്നക്കൊടി വെസ്റ്റ് ബ്രാഞ്ച് അംഗം), വിജയൻ. സംസ്കാരം ഇന്ന് കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/86189/kunnakodi-kaithal-parvathi-amma-passed-away)