---
title: "വട്ടച്ചിററോഡ് മുസ്ലീംപളളിക്ക് സമീപം താമസിക്കുന്ന ഇലഞ്ഞിപ്പുറത്ത് (മുൻവ്യാപാരി) ജോർജ്ജിൻ്റെ ഭാര്യ ആലീസ്ടീച്ചർ നിര്യാതയായി"
english_title: "Alice teacher, wife of ex-trader George, who lives near Vattachira Road Muslim Church in Ilanjipuram, has passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/86222/alice-teacher-wife-of-ex-trader-george-who-lives-near-vattachira-road-muslim-church-in-ilanjipuram-has-passed-away"
published_at: "2022-12-20T10:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a142e1de216_aaaaaaaaaaa.jpg"
keywords: []
---

# വട്ടച്ചിററോഡ് മുസ്ലീംപളളിക്ക് സമീപം താമസിക്കുന്ന ഇലഞ്ഞിപ്പുറത്ത് (മുൻവ്യാപാരി) ജോർജ്ജിൻ്റെ ഭാര്യ ആലീസ്ടീച്ചർ നിര്യാതയായി

> **Lead Summary:** കൂരാച്ചുണ്ട്:വട്ടച്ചിററോഡ് മുസ്ലീംപളളിക്ക് സമീപം താമസിക്കുന്ന ഇലഞ്ഞിപ്പുറത്ത് ജോർജ്ജിൻ്റെ(മുൻവ്യാപാരി)ഭാര്യ ആലീസ്ടീച്ചർ (68 വയസ്) നിര്യാതയായി.രണ്ട് വർഷത്തോളം രോഗബാധിതയായി ചികിൽസയിലായിരുന്ന പരേത തൊടുപുഴ മേലേട്ടുകുന്നേൽ കുടുംബാംഗമാണ്.മക്കൾ സൗമ്യ, രമ്യ.മരുമക്കൾ സിജി പുതുമന (തേഞ്ഞിപ്പാലം),ടോം കല്ലേക്കാട്ട് (കാഞ്ഞിരപ്പള്ളി). സഹോദരങ്ങൾ പൈലി, തോമസ്,ചാക്കോ.സംസ്കാര കർമ്മങ്ങൾ ഇന്ന് വൈകുന്നേരം5 മണിക്ക് ഭവനത്തിൽ ആരംഭിക്കും.

## Article Content

കൂരാച്ചുണ്ട്:വട്ടച്ചിററോഡ് മുസ്ലീംപളളിക്ക് സമീപം താമസിക്കുന്ന ഇലഞ്ഞിപ്പുറത്ത് ജോർജ്ജിൻ്റെ(മുൻവ്യാപാരി)ഭാര്യ ആലീസ്ടീച്ചർ (68 വയസ്) നിര്യാതയായി.രണ്ട് വർഷത്തോളം രോഗബാധിതയായി ചികിൽസയിലായിരുന്ന പരേത തൊടുപുഴ മേലേട്ടുകുന്നേൽ കുടുംബാംഗമാണ്.മക്കൾ സൗമ്യ, രമ്യ.മരുമക്കൾ സിജി പുതുമന (തേഞ്ഞിപ്പാലം),ടോം കല്ലേക്കാട്ട് (കാഞ്ഞിരപ്പള്ളി). സഹോദരങ്ങൾ പൈലി, തോമസ്,ചാക്കോ.സംസ്കാര കർമ്മങ്ങൾ ഇന്ന് വൈകുന്നേരം5 മണിക്ക് ഭവനത്തിൽ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/86222/alice-teacher-wife-of-ex-trader-george-who-lives-near-vattachira-road-muslim-church-in-ilanjipuram-has-passed-away)