---
title: "വനിതകൾക്കുള്ള പെണ്ണാട് വിതരണ ഉൽഘാടനം "
english_title: "Ewe distribution launch for women "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/86438/ewe-distribution-launch-for-women"
published_at: "2022-12-21T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2ad22e6b37_.jpg"
keywords: []
---

# വനിതകൾക്കുള്ള പെണ്ണാട് വിതരണ ഉൽഘാടനം 

> **Lead Summary:** നന്മണ്ട: ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കുള്ള പെണ്ണാട് വിതരണ ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് നിർവഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭാ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെറ്റിനറി ഡോക്ടർ സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് അംഗം സ്മിത ഉണ്ണൂലിക്കണ്ടി, എൽ.ഐ ശ്രീകല എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പരിപാടിക്ക് സ്റ്റാഫ് ദേവദാസൻ നന്ദി രേഖപ്പെടുത്തി.

## Article Content

നന്മണ്ട: ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കുള്ള പെണ്ണാട് വിതരണ ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് നിർവഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭാ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെറ്റിനറി ഡോക്ടർ സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് അംഗം സ്മിത ഉണ്ണൂലിക്കണ്ടി, എൽ.ഐ ശ്രീകല എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പരിപാടിക്ക് സ്റ്റാഫ് ദേവദാസൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/86438/ewe-distribution-launch-for-women)