---
title: "താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത തടസ്സം"
english_title: "Massive traffic jam at  thamarassery churam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/86939/massive-traffic-jam-at-the-pass"
published_at: "2022-12-24T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a67dbeddc34_.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത തടസ്സം

> **Lead Summary:** താമരശ്ശേരി:താമരശ്ശേരിചുരത്തിൽ വൻ ഗതാഗത തടസ്സം. ഏഴാം വളവിൽ കെ.എസ്‌.ആർ.ടി.സിയുടെ മൾട്ടി ആക്സൽ ബസ്‌ യന്ത്രത്തകരാറ് മൂലം കേടായതിനെ തുടർന്നാണ് രൂക്ഷമായ ഗതാഗത കുരുക്ക്‌ നേരിടുന്നത്. യന്ത്രത്തകരാർ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലിസും സംഭവസ്ഥലത്തുണ്ട്.

## Article Content

താമരശ്ശേരി:താമരശ്ശേരിചുരത്തിൽ വൻ ഗതാഗത തടസ്സം. ഏഴാം വളവിൽ കെ.എസ്‌.ആർ.ടി.സിയുടെ മൾട്ടി ആക്സൽ ബസ്‌ യന്ത്രത്തകരാറ് മൂലം കേടായതിനെ തുടർന്നാണ് രൂക്ഷമായ ഗതാഗത കുരുക്ക്‌ നേരിടുന്നത്. യന്ത്രത്തകരാർ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലിസും സംഭവസ്ഥലത്തുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/86939/massive-traffic-jam-at-the-pass)