---
title: "മലഞ്ചരക്ക് വ്യാപാരി കോലോത്തുംകടവ് താമസിക്കുന്ന പുത്തൻ വീട്ടിൽ അബ്ദുൽ അസീസ് നിര്യാതനായി"
english_title: " merchant Abdul Aziz passed away  in Kolothumkadav puthan veed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/86990/merchant-abdul-aziz-passed-away-in-kolothumkadav-puthan-veed"
published_at: "2022-12-24T14:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6c708b38da_xxxxxxxxxxxx.jpg"
keywords: []
---

# മലഞ്ചരക്ക് വ്യാപാരി കോലോത്തുംകടവ് താമസിക്കുന്ന പുത്തൻ വീട്ടിൽ അബ്ദുൽ അസീസ് നിര്യാതനായി

> **Lead Summary:** കൂടരഞ്ഞി: മലഞ്ചരക്ക് വ്യാപാരി കോലോത്തുംകടവ് താമസിക്കുന്ന പുത്തൻ വീട്ടിൽ അബ്ദുൽ അസീസ് നിര്യാതനായി.മയ്യിത്ത് നമസ്കാരം ഇന്ന് (24-12-2022 - ശനിയാഴ്ച) വൈകിട്ട് 03:00 മണിക്ക് കൂടരഞ്ഞി ഹനഫി ജുമാ മസ്ജിദിൽ. കർണ്ണാടകയിലും, സ്വദേശത്തുമായി മലഞ്ചരക്ക് (അടക്ക) വ്യാപാര രംഗത്ത് പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ സുഹ്‌റ. മക്കൾ ഷെമീർ (മലഞ്ചരക്ക് വ്യാപാരി) ഷഹീർ (ബിസിനസ് ഗൾഫ് ) ശൈല, ഷജില. മരുമക്കൾ ശംസു, ഷമീർ, റസ്‌ല, ഷഹന. സഹോദരങ്ങൾ അബ്ദു റഹ് മാൻ, ഖാലിദ് (ഗൾഫ് ), പരേതയായ ആസിയ, ജമീല, പാത്തുമ്മ.

## Article Content

കൂടരഞ്ഞി: മലഞ്ചരക്ക് വ്യാപാരി കോലോത്തുംകടവ് താമസിക്കുന്ന പുത്തൻ വീട്ടിൽ അബ്ദുൽ അസീസ് നിര്യാതനായി.മയ്യിത്ത് നമസ്കാരം ഇന്ന് (24-12-2022 - ശനിയാഴ്ച) വൈകിട്ട് 03:00 മണിക്ക് കൂടരഞ്ഞി ഹനഫി ജുമാ മസ്ജിദിൽ. കർണ്ണാടകയിലും, സ്വദേശത്തുമായി മലഞ്ചരക്ക് (അടക്ക) വ്യാപാര രംഗത്ത് പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ സുഹ്‌റ. മക്കൾ ഷെമീർ (മലഞ്ചരക്ക് വ്യാപാരി) ഷഹീർ (ബിസിനസ് ഗൾഫ് ) ശൈല, ഷജില. മരുമക്കൾ ശംസു, ഷമീർ, റസ്‌ല, ഷഹന. സഹോദരങ്ങൾ അബ്ദു റഹ് മാൻ, ഖാലിദ് (ഗൾഫ് ), പരേതയായ ആസിയ, ജമീല, പാത്തുമ്മ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/86990/merchant-abdul-aziz-passed-away-in-kolothumkadav-puthan-veed)