---
title: "മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ദിനാചരണം, കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ശുചീകരണം നടത്തി"
english_title: "Muslim Youth League White Guard Day celebration, community health center cleaning "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/86995/muslim-youth-league-white-guard-day-celebration-community-health-center-cleaning"
published_at: "2022-12-24T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6c91a670f1_cccccccccccc.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ദിനാചരണം, കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ശുചീകരണം നടത്തി

> **Lead Summary:** ഉള്ളിയേരി: മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ദിനാചരണത്തിൻ്റെ ഭാഗമായി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ ഉള്ളിയേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ശുചീകരണം നടത്തി. യൂത്ത് ലീഗ് ജില്ല സിക്രട്ടറി സിറാജ് ചിറ്റേടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.എച്ച്.ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പക്ടർ ടി.കെ.മുരളീധരൻ,യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സിക്രട്ടറി സി.കെ.ഷക്കീർ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.കോയ, ജനറൽ സിക്രട്ടറി റഹിം എടത്തിൽ, വൈറ്റ് ഗാർഡ് കോഡിനേറ്റർ ഫസൽ കൂനഞ്ചേരി, ഷഫീക്ക് മാമ്പൊയിൽ, പി.എം.സുബീർ, ഫൈസൽ നാറാത്ത്, ടി.എം.മോയി, പി.എം.മുഹമ്മദലി, ഉമർ ബിൻ ബാലിദ് ബാലുശ്ശേരി, ഷാബിൽ എടത്തിൽ എന്നിവർ സംബന്ധിച്ചു.'

## Article Content

ഉള്ളിയേരി: മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ദിനാചരണത്തിൻ്റെ ഭാഗമായി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ ഉള്ളിയേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ശുചീകരണം നടത്തി. യൂത്ത് ലീഗ് ജില്ല സിക്രട്ടറി സിറാജ് ചിറ്റേടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.എച്ച്.ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പക്ടർ ടി.കെ.മുരളീധരൻ,യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സിക്രട്ടറി സി.കെ.ഷക്കീർ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.കോയ, ജനറൽ സിക്രട്ടറി റഹിം എടത്തിൽ, വൈറ്റ് ഗാർഡ് കോഡിനേറ്റർ ഫസൽ കൂനഞ്ചേരി, ഷഫീക്ക് മാമ്പൊയിൽ, പി.എം.സുബീർ, ഫൈസൽ നാറാത്ത്, ടി.എം.മോയി, പി.എം.മുഹമ്മദലി, ഉമർ ബിൻ ബാലിദ് ബാലുശ്ശേരി, ഷാബിൽ എടത്തിൽ എന്നിവർ സംബന്ധിച്ചു.'

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/86995/muslim-youth-league-white-guard-day-celebration-community-health-center-cleaning)