---
title: "നിർമ്മല്ലൂർ നാരോപൊയിൽ എൻ.പി.ബാലൻ മാസ്റ്റർ  നിര്യാതനായി"
english_title: "NP Balan Master  passed away in Nirmallur Naropoyil"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/87003/np-balan-master-passed-away-in-nirmallur-naropoyil"
published_at: "2022-12-24T15:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6cd8f830e8_xxxxxxxxxx.jpg"
keywords: []
---

# നിർമ്മല്ലൂർ നാരോപൊയിൽ എൻ.പി.ബാലൻ മാസ്റ്റർ  നിര്യാതനായി

> **Lead Summary:** ബാലുശ്ശേരി:നിർമ്മല്ലൂർ നാരോപൊയിൽ എൻ.പി.ബാലൻ മാസ്റ്റർ നിര്യാതനായി.നിർമ്മലൂർ ലോഹ്യ മെമ്മോറിയൽ എഎൽപി സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ആയിരുന്നു. ഭാര്യ രാധ. മക്കൾ ബിന്ദു (അടിവാരം എൽപിസ്കൂൾ ഹെഡ്മിസ്ട്രസ്), ബിജി (സെൻറ്പോൾസ് ഹയർ സെക്കൻഡറിസ്കൂൾചേളാരി).മരുമക്കൾ നളിനാക്ഷൻ (റിട്ടയേർഡ് അധ്യാപകൻ ഈയാട്), ഷാജി (അധ്യാപകൻ കൊണ്ടോട്ടി). സഹോദരങ്ങൾ ഗംഗാധരൻ, സരോജിനി, ശ്യാമള, പരേതരായ രാജൻ, കാർത്യയനി. ജനതാദൾ ബാലുശ്ശേരി മണ്ഡലം മുൻ പ്രസിഡണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ, പനങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, റീജിനൽ കോർപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട്, അർബൻ ബാങ്ക് ഡയറക്ടർ, കേരള ലളിത കലാ അക്കാദമി മെമ്പർ, കേരള സംസ്ഥാന ടീച്ചേഴ്സ് സെൻറർ സംസ്ഥാന പ്രസിഡണ്ട്, ബാലുശ്ശേരി കൊയിലാണ്ടി താലൂക്ക് കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡണ്ട്, നാടക സീരിയൽ നടൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.

## Article Content

ബാലുശ്ശേരി:നിർമ്മല്ലൂർ നാരോപൊയിൽ എൻ.പി.ബാലൻ മാസ്റ്റർ നിര്യാതനായി.നിർമ്മലൂർ ലോഹ്യ മെമ്മോറിയൽ എഎൽപി സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ആയിരുന്നു. ഭാര്യ രാധ. മക്കൾ ബിന്ദു (അടിവാരം എൽപിസ്കൂൾ ഹെഡ്മിസ്ട്രസ്), ബിജി (സെൻറ്പോൾസ് ഹയർ സെക്കൻഡറിസ്കൂൾചേളാരി).മരുമക്കൾ നളിനാക്ഷൻ (റിട്ടയേർഡ് അധ്യാപകൻ ഈയാട്), ഷാജി (അധ്യാപകൻ കൊണ്ടോട്ടി). സഹോദരങ്ങൾ ഗംഗാധരൻ, സരോജിനി, ശ്യാമള, പരേതരായ രാജൻ, കാർത്യയനി. ജനതാദൾ ബാലുശ്ശേരി മണ്ഡലം മുൻ പ്രസിഡണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ, പനങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, റീജിനൽ കോർപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട്, അർബൻ ബാങ്ക് ഡയറക്ടർ, കേരള ലളിത കലാ അക്കാദമി മെമ്പർ, കേരള സംസ്ഥാന ടീച്ചേഴ്സ് സെൻറർ സംസ്ഥാന പ്രസിഡണ്ട്, ബാലുശ്ശേരി കൊയിലാണ്ടി താലൂക്ക് കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡണ്ട്, നാടക സീരിയൽ നടൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/87003/np-balan-master-passed-away-in-nirmallur-naropoyil)