---
title: "അതിഥി തൊഴിലാളികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി"
english_title: "Conducted anti-drug awareness class for guest workers "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/87224/conducted-anti-drug-awareness-class-for-guest-workers"
published_at: "2022-12-26T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a92f3cadaac_bbbbbbb.jpg"
keywords: []
---

# അതിഥി തൊഴിലാളികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി

> **Lead Summary:** എളേറ്റിൽ:കൊടുവള്ളി ജനമൈത്രി പോലീസിന്റെയും വി സ്പോർട്ടോ സ്‌പോർട് ക്ലബ് എളേറ്റിലിന്റെയും ആഭിമുഖ്യത്തിൽ എളേറ്റിൽ വട്ടോളിയിലെ അതിഥി തൊഴിലാളികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. അതിഥി തൊഴിലാളികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ സാഹചര്യത്തിൽ നടത്തിയ ബോധവത്കരണ ക്ലാസ്സ് കൊടുവള്ളി പോലീസ് ഇൻസ്‌പെക്ർ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. വി സ്പോർട്ടോ സ്പോർട്സ് ക്ലബ്‌ പ്രസിഡന്റും പൊതു പ്രവർത്തകനുമായ ഹബീബ് എളേറ്റിൽ അധ്യക്ഷനായി.കൊടുവള്ളി ഹോം ഗാർഡ് ഗോവിന്ദൻ കുട്ടി ബോധവത്കരണ ക്ലാസ്സ് നയിച്ചു.

## Article Content

എളേറ്റിൽ:കൊടുവള്ളി ജനമൈത്രി പോലീസിന്റെയും വി സ്പോർട്ടോ സ്‌പോർട് ക്ലബ് എളേറ്റിലിന്റെയും ആഭിമുഖ്യത്തിൽ എളേറ്റിൽ വട്ടോളിയിലെ അതിഥി തൊഴിലാളികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. അതിഥി തൊഴിലാളികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ സാഹചര്യത്തിൽ നടത്തിയ ബോധവത്കരണ ക്ലാസ്സ് കൊടുവള്ളി പോലീസ് ഇൻസ്‌പെക്ർ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. വി സ്പോർട്ടോ സ്പോർട്സ് ക്ലബ്‌ പ്രസിഡന്റും പൊതു പ്രവർത്തകനുമായ ഹബീബ് എളേറ്റിൽ അധ്യക്ഷനായി.കൊടുവള്ളി ഹോം ഗാർഡ് ഗോവിന്ദൻ കുട്ടി ബോധവത്കരണ ക്ലാസ്സ് നയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/87224/conducted-anti-drug-awareness-class-for-guest-workers)