---
title: "കൂട്ടിയാനിക്കൽ ഫിലിപ്പ് (കൊച്ചേട്ടൻ)നിര്യാതനായി"
english_title: "Cootianical Philip (Cochetan) passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/87228/cootianical-philip-cochetan-passed-away"
published_at: "2022-12-26T10:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9337d3edb7_hhhhhhhh.jpg"
keywords: []
---

# കൂട്ടിയാനിക്കൽ ഫിലിപ്പ് (കൊച്ചേട്ടൻ)നിര്യാതനായി

> **Lead Summary:** കൂടരഞ്ഞി:ആദ്യകാല കുടിയേറ്റ കർഷകൻ കൂട്ടിയാനിക്കൽ ഫിലിപ്പ് (കൊച്ചേട്ടൻ)നിര്യാതനായി. ഭാര്യ പരേതയായ മേരി പാലത്തിങ്കൽ കുടുംബാംഗം. മക്കൾ ബേബി, മോളി, ഷാജൻ, ബോബൻ, ഷാന്റി. മരുമക്കൾ ഷേർളി തെറ്റയിൽ കുടിയാന്മല, ബേബി പല്ലാട്ട് പുന്നക്കൽ, വിൻസി കുളമക്കാട്ട് പെരുവണ്ണാമുഴി, നിഷ അഞ്ചുകണ്ടത്തിൽ മാനന്തവാടി, സിബി കോനാട്ട് കൂമ്പാറ. സംസ്കാരം ഇന്ന് തിങ്കളാഴ്ച 3:00 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

## Article Content

കൂടരഞ്ഞി:ആദ്യകാല കുടിയേറ്റ കർഷകൻ കൂട്ടിയാനിക്കൽ ഫിലിപ്പ് (കൊച്ചേട്ടൻ)നിര്യാതനായി. ഭാര്യ പരേതയായ മേരി പാലത്തിങ്കൽ കുടുംബാംഗം. മക്കൾ ബേബി, മോളി, ഷാജൻ, ബോബൻ, ഷാന്റി. മരുമക്കൾ ഷേർളി തെറ്റയിൽ കുടിയാന്മല, ബേബി പല്ലാട്ട് പുന്നക്കൽ, വിൻസി കുളമക്കാട്ട് പെരുവണ്ണാമുഴി, നിഷ അഞ്ചുകണ്ടത്തിൽ മാനന്തവാടി, സിബി കോനാട്ട് കൂമ്പാറ. സംസ്കാരം ഇന്ന് തിങ്കളാഴ്ച 3:00 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/87228/cootianical-philip-cochetan-passed-away)