---
title: "കോട്ടൂർ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു"
english_title: "Couture Fest Logo Released "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/87486/couture-fest-logo-released"
published_at: "2022-12-27T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aab8f6bc4ad_xxx.jpg"
keywords: []
---

# കോട്ടൂർ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** കോട്ടൂർ: കോട്ടൂർ ഗ്രാമപഞ്ചായത്ത് വിവിധ വകുപ്പുകളുമായി ചേർന്ന് 2023 ജനുവരി 9 മുതൽ 22 വരെ കൂട്ടാലിടയിൽ വെച്ച് നടത്തുന്ന 'കോട്ടൂർ ഫെസ്റ്റിൻ്റെ'ലോഗോ പ്രശസ്ത സിനിമ താരം നവ്യാനായർ പ്രകാശനം ചെയ്തു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ്, വികസന സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ കെ.ഷൈൻ, ഗ്രാമപഞ്ചായത്ത് അംഗം ഇ.അരവിന്ദാക്ഷൻ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ടി.കെ.സുമേഷ്, സ്വാഗത സംഘം ഭാരവാഹികളായ ടി.സരുൺ, പി.വിജയൻ എന്നിവർ പങ്കെടുത്തു.മലപ്പുറം ജില്ലയിലെ വാഴയൂർ സ്വദേശിയായ അനൂപ് ശങ്കറാണ് ലോഗോ ഡിസൈൻ ചെയ്തത്.

## Article Content

കോട്ടൂർ: കോട്ടൂർ ഗ്രാമപഞ്ചായത്ത് വിവിധ വകുപ്പുകളുമായി ചേർന്ന് 2023 ജനുവരി 9 മുതൽ 22 വരെ കൂട്ടാലിടയിൽ വെച്ച് നടത്തുന്ന 'കോട്ടൂർ ഫെസ്റ്റിൻ്റെ'ലോഗോ പ്രശസ്ത സിനിമ താരം നവ്യാനായർ പ്രകാശനം ചെയ്തു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ്, വികസന സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ കെ.ഷൈൻ, ഗ്രാമപഞ്ചായത്ത് അംഗം ഇ.അരവിന്ദാക്ഷൻ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ടി.കെ.സുമേഷ്, സ്വാഗത സംഘം ഭാരവാഹികളായ ടി.സരുൺ, പി.വിജയൻ എന്നിവർ പങ്കെടുത്തു.മലപ്പുറം ജില്ലയിലെ വാഴയൂർ സ്വദേശിയായ അനൂപ് ശങ്കറാണ് ലോഗോ ഡിസൈൻ ചെയ്തത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/87486/couture-fest-logo-released)