---
title: "കായല്‍ക്കണ്ടിമീത്തല്‍ താമസിക്കും ആലുള്ളതില്‍ മാധവി നിര്യാതയായി"
english_title: "alullathil madhavi residing at kayakkandi meethal passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/87613/alullathil-madhavi-residing-at-kayakkandi-meethal-passed-away"
published_at: "2022-12-28T11:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63abd76a2bb41_33333333.jpg"
keywords: []
---

# കായല്‍ക്കണ്ടിമീത്തല്‍ താമസിക്കും ആലുള്ളതില്‍ മാധവി നിര്യാതയായി

> **Lead Summary:** നന്മണ്ട:കായൽക്കണ്ടി മീത്തൽ (ആലുള്ളതിൽ) താമസിക്കും മാധവി നിര്യാതയായി. ഭർത്താവ് പരേതനായ അച്ചുതൻ. മക്കൾ സുമതി, ചന്ദ്രൻ മാസ്‌റ്റർ ( റിട്ടേഡ് എ.ഇ.ഒ, സി.പി.ഐ.എം എഴുകുളം ബ്രാഞ്ച് സെക്രട്ടറി), ചന്ദ്രമതി, ശൈലജ (റിട്ടേഡ് ടീച്ചർ പടിഞ്ഞാറ്റും മുറി ജി.യു.പി). മരുമക്കൾ ഗോപാലൻ (എരമംഗലം), ലസിത (ടീച്ചർ എഴുകുളം എ.യു.പി സ്കൂൾ), പരേതനായ അശോകൻ (വാകയാട്), രാജൻ (ചേളന്നൂർ റിട്ടേഡ് ടീച്ചർ കക്കോടി ഹൈസ്കൂൾ).

## Article Content

നന്മണ്ട:കായൽക്കണ്ടി മീത്തൽ (ആലുള്ളതിൽ) താമസിക്കും മാധവി നിര്യാതയായി. ഭർത്താവ് പരേതനായ അച്ചുതൻ. മക്കൾ സുമതി, ചന്ദ്രൻ മാസ്‌റ്റർ ( റിട്ടേഡ് എ.ഇ.ഒ, സി.പി.ഐ.എം എഴുകുളം ബ്രാഞ്ച് സെക്രട്ടറി), ചന്ദ്രമതി, ശൈലജ (റിട്ടേഡ് ടീച്ചർ പടിഞ്ഞാറ്റും മുറി ജി.യു.പി). മരുമക്കൾ ഗോപാലൻ (എരമംഗലം), ലസിത (ടീച്ചർ എഴുകുളം എ.യു.പി സ്കൂൾ), പരേതനായ അശോകൻ (വാകയാട്), രാജൻ (ചേളന്നൂർ റിട്ടേഡ് ടീച്ചർ കക്കോടി ഹൈസ്കൂൾ).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/87613/alullathil-madhavi-residing-at-kayakkandi-meethal-passed-away)