---
title: "സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തിച്ചേരുന്ന വിശിഷ്ടാതിഥികൾക്ക് നൽകാനുള്ള അശ്വരോ ഉപഹാര സ്വീകരണയോഗം"
english_title: "Ashwaro Upahara reception for distinguished guests arriving for the State School Art Festival "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/88031/ashwaro-upahara-reception-for-distinguished-guests-arriving-for-the-state-school-art-festival"
published_at: "2022-12-30T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aec6c929636_.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തിച്ചേരുന്ന വിശിഷ്ടാതിഥികൾക്ക് നൽകാനുള്ള അശ്വരോ ഉപഹാര സ്വീകരണയോഗം

> **Lead Summary:** പേരാമ്പ്ര:സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തിച്ചേരുന്ന വിശിഷ്ടാതിഥികൾക്ക് നൽകാനുള്ള അശ്വരോ ഉപഹാര സ്വീകരണയോഗം പേരാമ്പ്രയില്‍ സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി രാജൻ തിരുവോത്ത്, അഷ്റഫ് കല്ലോട്, വേണുഗോപാൽ പേരാമ്പ്ര, അബ്ദുള്ള പേരാമ്പ തുടങ്ങിയ എഴുത്തുകാരിൽ നിന്ന്&nbsp; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.പി.ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ.പ്രമോദ് എന്നിവര്‍ സ്വീകരിച്ചു.സ്വീകരണ കമ്മിറ്റി അംഗങ്ങളായ ബി.ബിനീഷ്, സി.വി.സജിത്ത്, കെ.ജി.ഷിനു രാജ്&nbsp; തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

## Article Content

പേരാമ്പ്ര:സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തിച്ചേരുന്ന വിശിഷ്ടാതിഥികൾക്ക് നൽകാനുള്ള അശ്വരോ ഉപഹാര സ്വീകരണയോഗം പേരാമ്പ്രയില്‍ സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി രാജൻ തിരുവോത്ത്, അഷ്റഫ് കല്ലോട്, വേണുഗോപാൽ പേരാമ്പ്ര, അബ്ദുള്ള പേരാമ്പ തുടങ്ങിയ എഴുത്തുകാരിൽ നിന്ന്&nbsp; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.പി.ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ.പ്രമോദ് എന്നിവര്‍ സ്വീകരിച്ചു.സ്വീകരണ കമ്മിറ്റി അംഗങ്ങളായ ബി.ബിനീഷ്, സി.വി.സജിത്ത്, കെ.ജി.ഷിനു രാജ്&nbsp; തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/88031/ashwaro-upahara-reception-for-distinguished-guests-arriving-for-the-state-school-art-festival)