---
title: "ബാലസംഘം കൂളിപ്പൊയിൽ യൂണിറ്റ് പുതുവർഷ വരവേൽപ്പ് സംഘടിപ്പിച്ചു "
english_title: " The Balasangham unit organized a New Yearwelcom program at koolipoi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/88422/the-balasangham-unit-organized-a-new-yearwelcom-program-at-koolipoi"
published_at: "2023-01-02T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b22f150b718_ddddddddd.jpg"
keywords: []
---

# ബാലസംഘം കൂളിപ്പൊയിൽ യൂണിറ്റ് പുതുവർഷ വരവേൽപ്പ് സംഘടിപ്പിച്ചു 

> **Lead Summary:** നന്മണ്ട: ബാലസംഘം കൂളിപ്പൊയിൽ സംഘടിപ്പിച്ച "പുതുവർഷ വരവേൽപ്പ് " ബാലസംഘം ഏരിയ പ്രസിഡന്റ്‌ ഷാൽവിൻ ഷാജി ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം കൺവീനർ ദേവനന്ദ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർപേഴ്സൺ അനന്യ അധ്യക്ഷയായി. നന്മണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ വിജിതകണ്ടിക്കുന്നുമ്മൽ, ബാലസംഘം മേഖല കൺവീനർ കെ.വിജു, ബാലസംഘം യൂണിറ്റ് കൺവീനർമാരായ മനോഹരൻ പാറപ്പുറത്ത്, സുമേഷ് ചളക്കോട്ട് എന്നിവർ ആശംസ അർപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനവർ പി.സജ്ജാദ് നന്ദി പറഞ്ഞു. തുടർന്ന് ബാലസംഘം കൂട്ടുകാരുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും മാജിക്‌ ഷോയും ഗാനമേളയും നടന്നു.

## Article Content

നന്മണ്ട: ബാലസംഘം കൂളിപ്പൊയിൽ സംഘടിപ്പിച്ച "പുതുവർഷ വരവേൽപ്പ് " ബാലസംഘം ഏരിയ പ്രസിഡന്റ്‌ ഷാൽവിൻ ഷാജി ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം കൺവീനർ ദേവനന്ദ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർപേഴ്സൺ അനന്യ അധ്യക്ഷയായി. നന്മണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ വിജിതകണ്ടിക്കുന്നുമ്മൽ, ബാലസംഘം മേഖല കൺവീനർ കെ.വിജു, ബാലസംഘം യൂണിറ്റ് കൺവീനർമാരായ മനോഹരൻ പാറപ്പുറത്ത്, സുമേഷ് ചളക്കോട്ട് എന്നിവർ ആശംസ അർപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനവർ പി.സജ്ജാദ് നന്ദി പറഞ്ഞു. തുടർന്ന് ബാലസംഘം കൂട്ടുകാരുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും മാജിക്‌ ഷോയും ഗാനമേളയും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/88422/the-balasangham-unit-organized-a-new-yearwelcom-program-at-koolipoi)