---
title: "നടുവണ്ണൂർ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്ന മന്ദങ്കാവ് അയനിക്കാമഠത്തിൽ ഉണ്ണി നിര്യാതനായി"
english_title: "Unni, who was an auto driver in Naduvannur town, passed away at Mandangav Ayanikamath"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/88423/unni-who-was-an-auto-driver-in-naduvannur-town-passed-away-at-mandangav-ayanikamath"
published_at: "2023-01-02T06:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2325145ff7_xxxxxxxxxxxxxxxx.jpg"
keywords: []
---

# നടുവണ്ണൂർ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്ന മന്ദങ്കാവ് അയനിക്കാമഠത്തിൽ ഉണ്ണി നിര്യാതനായി

> **Lead Summary:** നടുവണ്ണൂർ:നടുവണ്ണൂർ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്ന മന്ദങ്കാവ് അയനിക്കാമഠത്തിൽ ഉണ്ണി നിര്യാതനായി. ഭാര്യ വിജിത. മക്കന്‍ വിഷ്ണു, വിവേക് (+2,നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ). സഹോദരങ്ങൾ ഉമ ( ഉള്ളിയേരി19 ), ശോഭന (കീഴരിയൂർ), രവി, ഭാസ്ക്കരൻ, ഷീബ( മാവൂർ), ഷിബു (കേരഫെഡ്), പരേതനായ പ്രകാശൻ.

## Article Content

നടുവണ്ണൂർ:നടുവണ്ണൂർ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്ന മന്ദങ്കാവ് അയനിക്കാമഠത്തിൽ ഉണ്ണി നിര്യാതനായി. ഭാര്യ വിജിത. മക്കന്‍ വിഷ്ണു, വിവേക് (+2,നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ). സഹോദരങ്ങൾ ഉമ ( ഉള്ളിയേരി19 ), ശോഭന (കീഴരിയൂർ), രവി, ഭാസ്ക്കരൻ, ഷീബ( മാവൂർ), ഷിബു (കേരഫെഡ്), പരേതനായ പ്രകാശൻ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/88423/unni-who-was-an-auto-driver-in-naduvannur-town-passed-away-at-mandangav-ayanikamath)