---
title: "അബാകസ് ദേശീയ മത്സരത്തിൽ തോരായി സ്വദേശിക്ക് ഒന്നാം സമ്മാനം. "
english_title: "N.k akhan got first prize in an abacus competition"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/8861/nk-akhan-got-first-prize-in-an-abacus-competition"
published_at: "2021-11-04T13:03:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/61838cc7a928d_w3.JPG"
keywords: []
---

# അബാകസ് ദേശീയ മത്സരത്തിൽ തോരായി സ്വദേശിക്ക് ഒന്നാം സമ്മാനം. 

> **Lead Summary:** അത്തോളി : അബാകസ് ദേശീയ മത്സരത്തിൽ തോരായി സ്വദേശിക്ക് ഒന്നാം സമ്മാനം. ജാപ്പനീസ് സോറോബൻ ആൻ്റ് മെൻ്റൽ ഗണിതം പതിനാറാമത് ദേശീയ മത്സരത്തിലാണ് തോരായി സ്വദേശിയായ എൻ.കെ. അൽഹാൻ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്.

## Article Content

അത്തോളി : അബാകസ് ദേശീയ മത്സരത്തിൽ തോരായി സ്വദേശിക്ക് ഒന്നാം സമ്മാനം. ജാപ്പനീസ് സോറോബൻ ആൻ്റ് മെൻ്റൽ ഗണിതം പതിനാറാമത് ദേശീയ മത്സരത്തിലാണ് തോരായി സ്വദേശിയായ എൻ.കെ. അൽഹാൻ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്.

ചെന്നൈയിൽ വെച്ച് നടക്കാനിരുന്ന മത്സരം കോവിഡ് പ്രതിസന്ധി കാരണം എംഎസ്എംഐ സെൻ്റ് മേരീസ് പബ്ലിക്ക് സ്കൂളിൽ വെച്ച് നടത്തുകയായിരുന്നു.

തോരായി സ്വദേശിയായ നാലുകണ്ടത്തിൽ മൊയ്തീൻ കോയയുടെ മകനാണ് അൽഹാൻ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/8861/nk-akhan-got-first-prize-in-an-abacus-competition)