പന്തലായനി:സ്വാതന്ത്ര്യ സമര സേനാനി മാതരം പള്ളിപ്പറമ്പത്ത് (കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനു സമീപം) പരേതനായ എന്‍.കെ.നാണുവിന്‍റെ ഭാര്യ ജാനു(91) നിര്യാതയായി.
സംസ്കാരം ഇന്നുരാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
മക്കള്‍ ഉദയകുമാര്‍(സൗദി അറേബ്യ), സതീദേവി, കനകലത.
മരുമക്കള്‍ ബാലന്‍ പൂക്കാട്, ഗംഗാധരന്‍ പൂക്കാട്, സ്വര്‍ണ്ണലത.
സഹോദരങ്ങള്‍ പരേതനായ രാരിച്ചന്‍, കുമാരന്‍, നാണി, ദേവി.
Janu, wife of late freedom fighter NK Nanu, passed away