---
title: "പരേതനായ കരുവള്ളിമ്മൽ അച്ചുതമാരാരുടെ ഭാര്യ ദേവകി അമ്മ  നിര്യാതയായി"
english_title: "Devaki Amma, wife of late Karuvallimmal Achuthamarar passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/88700/devaki-amma-wife-of-late-karuvallimmal-achuthamarar-passed-away"
published_at: "2023-01-04T16:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b55dfb04051_mmmmmmmm.jpg"
keywords: []
---

# പരേതനായ കരുവള്ളിമ്മൽ അച്ചുതമാരാരുടെ ഭാര്യ ദേവകി അമ്മ  നിര്യാതയായി

> **Lead Summary:** തൃക്കുറ്റിശ്ശേരി:പരേതനായ കരുവള്ളിമ്മൽ അച്ചുതമാരാരുടെ ഭാര്യ ദേവകി അമ്മ 83 നിര്യാതയായി. മക്കൾ രാജൻ, സുരേന്ദ്രൻ, പരേതനായ ഉണ്ണി. മരുമക്കൾ പങ്കജ, മിനി, ശോഭന.

## Article Content

തൃക്കുറ്റിശ്ശേരി:പരേതനായ കരുവള്ളിമ്മൽ അച്ചുതമാരാരുടെ ഭാര്യ ദേവകി അമ്മ 83 നിര്യാതയായി. മക്കൾ രാജൻ, സുരേന്ദ്രൻ, പരേതനായ ഉണ്ണി. മരുമക്കൾ പങ്കജ, മിനി, ശോഭന.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/88700/devaki-amma-wife-of-late-karuvallimmal-achuthamarar-passed-away)