മെഡിക്കൽ കോളേജ് ഹൗസിങ് ബോർഡ്‌ കോളനി എഫ്11/145 ഇൽ താമസിക്കുന്ന കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ്‌ റിട്ട.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി ജ്യോതി പ്രകാശ് നിര്യാതനായി

മെഡിക്കൽ കോളേജ് ഹൗസിങ് ബോർഡ്‌ കോളനി എഫ്11/145 ഇൽ താമസിക്കുന്ന കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ്‌ റിട്ട.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി ജ്യോതി പ്രകാശ് നിര്യാതനായി
Jan 6, 2023 09:04 AM | By Balussery Editor

കോഴിക്കോട്:മെഡിക്കൽ കോളേജ് ഹൗസിങ് ബോർഡ്‌ കോളനി എഫ്11/145 ഇൽ താമസിക്കുന്ന ജ്യോതി പ്രകാശ് (58), കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ്‌ റിട്ട.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിര്യാതനായി.

ഭാര്യ എം.രാധ (സീനിയർ നഴ്സിംഗ് ഓഫീസർ, മെഡിക്കൽ കോളേജ്).

മക്കൾ ജയലക്ഷ്മി (വിദ്യാർത്ഥിനി), വിവേക്  (വിദ്യാർത്ഥി).

അച്ഛൻ പരേതനായ ഒ.കെ.കോമപ്പൻ.അമ്മ പരേതയായ ടി.വി.ദേവകി.

സഹോദരങ്ങള്‍ ടി.വി.ജയപ്രകാശ് (ഫാർമസിസ്റ്റ് റെയിൽവേ ഹോസ്പിറ്റൽ കോഴിക്കോട് ), ഒ.കെ.പ്രസന്ന (റിട്ട.നഴ്സിംഗ് സൂപ്രണ്ട് ), ഉഷാദേവി (റിട്ട.അധ്യാപിക), ഒ.കെ.ഊർമിള. (റിട്ട.സീനിയർ ലാബ് ടെക്‌നിഷ്യൻ).

ശവസംസ്കാരം 06.01.2023 കാലത്ത് 10 മണിക്ക് പുതിയപാലം ശ്മശാനം.

Kerala State Housing Board Retd. Assistant Executive Engineer T. Jyoti Prakash, resident of Medical College Housing Board Colony F11/145 passed away

Next TV

Related Stories
പുളിയാറയ്ക്കൽ രാമുണ്ണി നായർ നിര്യാതനായി

Mar 19, 2023 10:41 PM

പുളിയാറയ്ക്കൽ രാമുണ്ണി നായർ നിര്യാതനായി

പുളിയാറയ്ക്കൽ രാമുണ്ണി നായർ...

Read More >>
പ്രശസ്ത ചെണ്ടവാദ്യകലാകാരൻ ഉള്ളിയേരി ശങ്കരമാരാർ അന്തരിച്ചു

Mar 19, 2023 03:22 PM

പ്രശസ്ത ചെണ്ടവാദ്യകലാകാരൻ ഉള്ളിയേരി ശങ്കരമാരാർ അന്തരിച്ചു

പ്രശസ്ത ചെണ്ടവാദ്യകലാകാരൻ ഉള്ളിയേരി ശങ്കരമാരാർ അന്തരിച്ചു...

Read More >>
ചന്ദ്രൻ എം എ നിര്യാതനായി

Mar 19, 2023 03:18 PM

ചന്ദ്രൻ എം എ നിര്യാതനായി

ചന്ദ്രൻ എം എ നിര്യാതനായി...

Read More >>
പുല്ലാഞ്ഞോളി ശ്യാമള നിര്യാതയായി

Mar 19, 2023 03:16 PM

പുല്ലാഞ്ഞോളി ശ്യാമള നിര്യാതയായി

പുല്ലാഞ്ഞോളി ശ്യാമള...

Read More >>
സിസ്റ്റർ ലിവീന സി എം സി അന്തരിച്ചു

Mar 19, 2023 03:14 PM

സിസ്റ്റർ ലിവീന സി എം സി അന്തരിച്ചു

സിസ്റ്റർ ലിവീന സി എം സി...

Read More >>
നമ്പ്യാപ്രം കണ്ടി ജാനു അമ്മ നിര്യാതയായി

Mar 16, 2023 05:15 PM

നമ്പ്യാപ്രം കണ്ടി ജാനു അമ്മ നിര്യാതയായി

നമ്പ്യാപ്രം കണ്ടി ജാനു അമ്മ (73)...

Read More >>
Top Stories