---
title: "നന്മണ്ട സരസ്വതി വിദ്യാമന്ദിറിൽ തിരുവാതിരയോടനുബന്ധിച്ച് മാതൃപൂജ നടത്തി"
english_title: "Mathrupuja was performed in connection with Thiruvathira at Nanmanda Saraswati Vidyamandir"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89097/mathrupuja-was-performed-in-connection-with-thiruvathira-at-nanmanda-saraswati-vidyamandir"
published_at: "2023-01-08T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba57609eaa4_.jpg"
keywords: []
---

# നന്മണ്ട സരസ്വതി വിദ്യാമന്ദിറിൽ തിരുവാതിരയോടനുബന്ധിച്ച് മാതൃപൂജ നടത്തി

> **Lead Summary:** നന്മണ്ട:നന്മണ്ട സരസ്വതി വിദ്യാമന്ദിറിൽ തിരുവാതിരയോടനുബന്ധിച്ച് മാതൃപൂജ നടത്തി. രാമല്ലൂർ തെഞ്ചേരി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി ആചാര്യനായിരുന്നു.ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡൻ്റ്&nbsp; പി.ഗോപാലൻകുട്ടി മാസ്റ്റർ, വിദ്യാലയ സമിതി പ്രസിഡൻ്റ്&nbsp; വി.പി.കൃഷ്ണൻ, സെക്രട്ടറി ഡോ.എസ്.വിക്രമൻ, ക്ഷേമസമിതി ട്രഷറർ ഉണ്ണികൃഷ്ണൻ, മാതൃഭാരതി ജില്ലാ പ്രസിഡൻ്റ്&nbsp; ജിഷ ജയൻ, സെക്രട്ടറി അഞ്ചു, വിദ്യാലയ മാതൃസമിതി ചെയർപേഴ്സൺ വി.പി.ശ്രീജിന, അഡ്വ.ശബ്ന എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രസാദ വിതരണത്തോടൊപ്പം എട്ടങ്ങാടിയും (പുഴുക്ക്) വിതരണം ചെയ്തു. പരിപാടികൾക്ക് മാതൃസമിതി അംഗങ്ങളും അദ്ധ്യാപകരും നേതൃത്വം നൽകി.

## Article Content

നന്മണ്ട:നന്മണ്ട സരസ്വതി വിദ്യാമന്ദിറിൽ തിരുവാതിരയോടനുബന്ധിച്ച് മാതൃപൂജ നടത്തി. രാമല്ലൂർ തെഞ്ചേരി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി ആചാര്യനായിരുന്നു.ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡൻ്റ്&nbsp; പി.ഗോപാലൻകുട്ടി മാസ്റ്റർ, വിദ്യാലയ സമിതി പ്രസിഡൻ്റ്&nbsp; വി.പി.കൃഷ്ണൻ, സെക്രട്ടറി ഡോ.എസ്.വിക്രമൻ, ക്ഷേമസമിതി ട്രഷറർ ഉണ്ണികൃഷ്ണൻ, മാതൃഭാരതി ജില്ലാ പ്രസിഡൻ്റ്&nbsp; ജിഷ ജയൻ, സെക്രട്ടറി അഞ്ചു, വിദ്യാലയ മാതൃസമിതി ചെയർപേഴ്സൺ വി.പി.ശ്രീജിന, അഡ്വ.ശബ്ന എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രസാദ വിതരണത്തോടൊപ്പം എട്ടങ്ങാടിയും (പുഴുക്ക്) വിതരണം ചെയ്തു. പരിപാടികൾക്ക് മാതൃസമിതി അംഗങ്ങളും അദ്ധ്യാപകരും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89097/mathrupuja-was-performed-in-connection-with-thiruvathira-at-nanmanda-saraswati-vidyamandir)