---
title: "പാവുക്കണ്ടി വാഴോറമലയിൽ പരേതനായ കോൽക്കളി ആശാൻ എരേയിയുടെ ഭാര്യ ചിരുതക്കുട്ടി നിര്യാതയായി"
english_title: "Chiruthakutty, wife of late Erei, passed away in Pavukandi Vazhoramala"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89183/chiruthakutty-wife-of-late-erei-passed-away-in-pavukandi-vazhoramala"
published_at: "2023-01-09T10:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bb9c050f297_bbbbbbbbbbbbbbbbb.jpg"
keywords: []
---

# പാവുക്കണ്ടി വാഴോറമലയിൽ പരേതനായ കോൽക്കളി ആശാൻ എരേയിയുടെ ഭാര്യ ചിരുതക്കുട്ടി നിര്യാതയായി

> **Lead Summary:** തൃക്കുറ്റിശ്ശേരി:പാവുക്കണ്ടി വാഴോറമലയിൽ ചിരുതക്കുട്ടി നിര്യാതയായി. മക്കൾ വിമല, വി.എം. ശശി (സിപിഐ(എം) പാവുക്കണ്ടി ബ്രാഞ്ച് സെക്രട്ടറി), പികെഎസ് തൃക്കുറ്റിശ്ശേരി ലോക്കൽ കമ്മറ്റി ട്രഷറർ) പത്മിനി, വീരേന്ദ്രകുമാർ, (സിപിഐ(എം)പാവുക്കണ്ടി ബ്രാഞ്ച് അംഗം). മരുമക്കൾ കൃഷ്ണൻ കുട്ടി (നരിക്കുനി), ശൈലജ (സിപിഐ(എം)പാവുക്കണ്ടി ബ്രാഞ്ചംഗം), ബീന (മണ്ണാംപൊയിൽ), പരേതനായ ഭാസ്കരൻ (പനായി).

## Article Content

തൃക്കുറ്റിശ്ശേരി:പാവുക്കണ്ടി വാഴോറമലയിൽ ചിരുതക്കുട്ടി നിര്യാതയായി. മക്കൾ വിമല, വി.എം. ശശി (സിപിഐ(എം) പാവുക്കണ്ടി ബ്രാഞ്ച് സെക്രട്ടറി), പികെഎസ് തൃക്കുറ്റിശ്ശേരി ലോക്കൽ കമ്മറ്റി ട്രഷറർ) പത്മിനി, വീരേന്ദ്രകുമാർ, (സിപിഐ(എം)പാവുക്കണ്ടി ബ്രാഞ്ച് അംഗം). മരുമക്കൾ കൃഷ്ണൻ കുട്ടി (നരിക്കുനി), ശൈലജ (സിപിഐ(എം)പാവുക്കണ്ടി ബ്രാഞ്ചംഗം), ബീന (മണ്ണാംപൊയിൽ), പരേതനായ ഭാസ്കരൻ (പനായി).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89183/chiruthakutty-wife-of-late-erei-passed-away-in-pavukandi-vazhoramala)