---
title: "സ്പർശം കാർഷിക സ്വയം സഹായ സംഘം വിളവെടുപ്പ് നടത്തി"
english_title: "Sparsham Agriculture Self Help Group conducted the harvest"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89184/sparsham-agriculture-self-help-group-conducted-the-harvest"
published_at: "2023-01-09T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbadbac03fb_dddddddddd.jpg"
keywords: []
---

# സ്പർശം കാർഷിക സ്വയം സഹായ സംഘം വിളവെടുപ്പ് നടത്തി

> **Lead Summary:** നടുവണ്ണൂര്‍:വെങ്ങളത്ത്കണ്ടി സ്പർശം കാർഷിക സ്വയം സഹായ സംഘം വെങ്ങളത്ത്കണ്ടി കടവിൽ കൃഷി ചെയ്ത വിഷ രഹിത ജൈവ പച്ചക്കറി വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ നിർവ്വഹിച്ചു. വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് അദ്ധ്യക്ഷം വഹിച്ചു. വി.കെ.സിദ്ധിഖ് സ്വാഗതവും പി.ശൈലൻ നന്ദിയും രേഖപ്പെടുത്തി.സജീവൻ തേച്ചേരി, എം.സുമ, ഇ.കെ.ബാലരാമൻ, എം.മനോജ്, പി.കെ.അജിത, കെ.എം.ഷർമ്മിള, വി.പി.ജാനകി എൻ.എം.ഷൗക്കത്തലി എന്നിവർ നേതൃത്വം നൽകി .

## Article Content

നടുവണ്ണൂര്‍:വെങ്ങളത്ത്കണ്ടി സ്പർശം കാർഷിക സ്വയം സഹായ സംഘം വെങ്ങളത്ത്കണ്ടി കടവിൽ കൃഷി ചെയ്ത വിഷ രഹിത ജൈവ പച്ചക്കറി വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ നിർവ്വഹിച്ചു. വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് അദ്ധ്യക്ഷം വഹിച്ചു. വി.കെ.സിദ്ധിഖ് സ്വാഗതവും പി.ശൈലൻ നന്ദിയും രേഖപ്പെടുത്തി.സജീവൻ തേച്ചേരി, എം.സുമ, ഇ.കെ.ബാലരാമൻ, എം.മനോജ്, പി.കെ.അജിത, കെ.എം.ഷർമ്മിള, വി.പി.ജാനകി എൻ.എം.ഷൗക്കത്തലി എന്നിവർ നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89184/sparsham-agriculture-self-help-group-conducted-the-harvest)