നന്മണ്ട:താമരശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ഇ.കെ.രാമചന്ദ്രന്റെ മകന്‍ കുന്നത്തെരു എരമച്ചൻകണ്ടി ഇ.കെ.ആദിത്യൻ (20) നിര്യാതനായി.

അമ്മ അനിത (ചൂലൂർ). സഹോദരൻ അവനീത്.
സംസ്ക്കാരം വീട്ടു വളപ്പിൽ.
Thamarassery Taluk Deputy Tehsildar EK Ramachandran's son EK Adityan passed away