---
title: "കൊല്ലം കുന്നേൽ ആൻഡ്രൂസിൻ്റെ മകൻ പ്രസാദ് ആൻഡ്രൂസ് നിര്യാതനായി"
english_title: "Prasad Andrews son of Kollam Kunnel Andrews passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89235/kollam-kunnel-prasad-andrews-passed-away"
published_at: "2023-01-09T13:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbfaa3aa210_.jpg"
keywords: []
---

# കൊല്ലം കുന്നേൽ ആൻഡ്രൂസിൻ്റെ മകൻ പ്രസാദ് ആൻഡ്രൂസ് നിര്യാതനായി

> **Lead Summary:** കൂരാച്ചുണ്ട്: ദീർഘകാലമായി കൂരാച്ചുണ്ട് അങ്ങാടിയിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്ന കൂരാച്ചുണ്ട് പുളിവയലിൽ താമസിക്കുന്ന പരേതനായ കൊല്ലം കുന്നേൽ ആൻഡ്രൂസിൻ്റെ മകൻ പ്രസാദ് ആൻഡ്രൂസ് നിര്യാതനായി. പരേതയായ ത്രേസ്യയാണ് മാതാവ്. ഭാര്യ ജിനിയ വട്ടച്ചിറ പന്തലാങ്കൽ കുടുംബാംഗമാണ്. മകൻ ജെറിൻ (ഒന്നാം ക്ലാസ് സെൻറ് തോമസ് LP സ്കൂൾ കുരാച്ചുണ്ട്).

## Article Content

കൂരാച്ചുണ്ട്: ദീർഘകാലമായി കൂരാച്ചുണ്ട് അങ്ങാടിയിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്ന കൂരാച്ചുണ്ട് പുളിവയലിൽ താമസിക്കുന്ന പരേതനായ കൊല്ലം കുന്നേൽ ആൻഡ്രൂസിൻ്റെ മകൻ പ്രസാദ് ആൻഡ്രൂസ് നിര്യാതനായി. പരേതയായ ത്രേസ്യയാണ് മാതാവ്. ഭാര്യ ജിനിയ വട്ടച്ചിറ പന്തലാങ്കൽ കുടുംബാംഗമാണ്. മകൻ ജെറിൻ (ഒന്നാം ക്ലാസ് സെൻറ് തോമസ് LP സ്കൂൾ കുരാച്ചുണ്ട്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89235/kollam-kunnel-prasad-andrews-passed-away)