---
title: "ദേശീയവും അന്തർദേശീയവും പ്രദേശികവുമായ തൊഴിൽ സാധ്യതകളെ പരമാവധി ഉപയോഗിക്കുന്നതിനും സമഗ്ര തൊഴിലാസൂത്രണം നടത്തുന്നതിനുമായി  തൊഴിൽ സഭ "
english_title: "Labor council to maximize national, international and regional employment opportunities and carry out comprehensive employment planning "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89353/labor-council-to-maximize-national-international-and-regional-employment-opportunities-and-carry-out-comprehensive-employment-planning"
published_at: "2023-01-10T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bcf08a53234_.jpg"
keywords: []
---

# ദേശീയവും അന്തർദേശീയവും പ്രദേശികവുമായ തൊഴിൽ സാധ്യതകളെ പരമാവധി ഉപയോഗിക്കുന്നതിനും സമഗ്ര തൊഴിലാസൂത്രണം നടത്തുന്നതിനുമായി  തൊഴിൽ സഭ 

> **Lead Summary:** നടുവണ്ണൂർ:നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ദേശീയവും അന്തർദേശീയവും പ്രദേശികവുമായ തൊഴിൽ സാധ്യതകളെ പരമാവധി ഉപയോഗിക്കുന്നതിനും സമഗ്ര തൊഴിലാസൂത്രണം നടത്തുന്നതിനുമായി തൊഴിൽ സഭ നടുവണ്ണൂരിൽ ഗ്രീൻ പരൈസോ ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ തൊഴിൽ സഭ ഉദ്ഘാടനം ചെയ്തു. വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് അദ്ധ്യക്ഷത വഹിച്ചു. പി.കെ.ബാലകൃഷ്ണൻ മാസ്റ്റർ (കില), വി.വി.രാഘവൻ (ഖാദി ആൻഡ് വിലേജ്), പി.എം.അശ്വിൻ (കുടുംബശ്രീ), കീർത്തന ദിനേശ് (ഇൻ്റേൺ) എന്നിവർ ക്ലാസെടുത്തു.പഞ്ചായത്ത് അസിസ്റ്റന്‍റ് സിക്രട്ടറി കെ.കെ.ഷിബിൻ സ്വാഗതവും അഞ്ജന നന്ദിയും രേഖപ്പെടുത്തി.

## Article Content

നടുവണ്ണൂർ:നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ദേശീയവും അന്തർദേശീയവും പ്രദേശികവുമായ തൊഴിൽ സാധ്യതകളെ പരമാവധി ഉപയോഗിക്കുന്നതിനും സമഗ്ര തൊഴിലാസൂത്രണം നടത്തുന്നതിനുമായി തൊഴിൽ സഭ നടുവണ്ണൂരിൽ ഗ്രീൻ പരൈസോ ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ തൊഴിൽ സഭ ഉദ്ഘാടനം ചെയ്തു. വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് അദ്ധ്യക്ഷത വഹിച്ചു. പി.കെ.ബാലകൃഷ്ണൻ മാസ്റ്റർ (കില), വി.വി.രാഘവൻ (ഖാദി ആൻഡ് വിലേജ്), പി.എം.അശ്വിൻ (കുടുംബശ്രീ), കീർത്തന ദിനേശ് (ഇൻ്റേൺ) എന്നിവർ ക്ലാസെടുത്തു.പഞ്ചായത്ത് അസിസ്റ്റന്‍റ് സിക്രട്ടറി കെ.കെ.ഷിബിൻ സ്വാഗതവും അഞ്ജന നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89353/labor-council-to-maximize-national-international-and-regional-employment-opportunities-and-carry-out-comprehensive-employment-planning)