---
title: "നടുവണ്ണൂർ റീജണൽ കോ: ഓപ്പറേറ്റീവ് ബേങ്ക് സെക്രട്ടറി കേളോത്ത് സുരേഷ് ബാബു നിര്യാതനായി"
english_title: "Natuvannur Regional Co: Operative Bank Secretary Keloth Suresh Babu passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89528/natuvannur-regional-co-operative-bank-secretary-keloth-suresh-babu-passed-away"
published_at: "2023-01-11T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be361059fc4_ccccccccccccccc.jpg"
keywords: []
---

# നടുവണ്ണൂർ റീജണൽ കോ: ഓപ്പറേറ്റീവ് ബേങ്ക് സെക്രട്ടറി കേളോത്ത് സുരേഷ് ബാബു നിര്യാതനായി

> **Lead Summary:** നടുവണ്ണൂർ: നടുവണ്ണൂർ റീജണൽ കോ: ഓപ്പറേറ്റീവ് ബേങ്ക് സെക്രട്ടറി കേളോത്ത് സുരേഷ് ബാബു വയസ്സ് നിര്യാതനായി. ഭാര്യ ബീന ഹെഡ് ടീച്ചർ വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ. മക്കൾ അനന്ത് ജിത്ത്, ഡോ.നന്ദന. മരുമകൻ നിഖിൽ കുത്തുപറമ്പ്. സഹോദരങ്ങൾ ശാരദ വടകര, വത്സല നടുവണ്ണൂർ, ദേവി കായണ്ണ, വസുമതി കാക്കൂർ, നന്ദിനി വേങ്ങേരി.

## Article Content

നടുവണ്ണൂർ: നടുവണ്ണൂർ റീജണൽ കോ: ഓപ്പറേറ്റീവ് ബേങ്ക് സെക്രട്ടറി കേളോത്ത് സുരേഷ് ബാബു വയസ്സ് നിര്യാതനായി. ഭാര്യ ബീന ഹെഡ് ടീച്ചർ വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ. മക്കൾ അനന്ത് ജിത്ത്, ഡോ.നന്ദന. മരുമകൻ നിഖിൽ കുത്തുപറമ്പ്. സഹോദരങ്ങൾ ശാരദ വടകര, വത്സല നടുവണ്ണൂർ, ദേവി കായണ്ണ, വസുമതി കാക്കൂർ, നന്ദിനി വേങ്ങേരി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89528/natuvannur-regional-co-operative-bank-secretary-keloth-suresh-babu-passed-away)