---
title: "ഉള്ളിയേരി ഗ്രാമപഞ്ചായത്ത് 2023-2024 വാർഷിക പദ്ധതി രൂപീകരണവുമായി ബദ്ധപ്പെട്ട വികസന സെമിനാർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്  ഷീജ ശശി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു"
english_title: "District Panchayat President Sheeja Shashi inaugurating the development seminar related to the formulation of the annual plan of Ullieri Gram Panchayat 2023-2024"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89865/district-panchayat-president-sheeja-shashi-inaugurating-the-development-seminar-related-to-the-formulation-of-the-annual-plan-of-ullieri-gram-panchayat-2023-2024"
published_at: "2023-01-12T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0042ac36e9_.jpg"
keywords: []
---

# ഉള്ളിയേരി ഗ്രാമപഞ്ചായത്ത് 2023-2024 വാർഷിക പദ്ധതി രൂപീകരണവുമായി ബദ്ധപ്പെട്ട വികസന സെമിനാർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്  ഷീജ ശശി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

> **Lead Summary:** ഉള്ളിയേരി:ഉള്ളിയേരി ഗ്രാമപഞ്ചായത്ത് 2023-2024 വാർഷിക പദ്ധതി രൂപീകരണവുമായി ബദ്ധപ്പെട്ട വികസന സെമിനാർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.നെല്ല്, തേങ്ങ, റോബസ്റ്റ, എന്നിവയിൽ നിന്ന് മൂല്യ വർധിത ഉല്പന്നങ്ങൾ, സ്ത്രീകൾക്ക് തൊഴിൽ സംരംഭങ്ങൾ എന്നിവയും വികസന സെമിനാർ വിഭാവനം ചെയ്യുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.അജിത അധ്യക്ഷയായ ചടങ്ങില്‍ ഡിപിസി.അംഗം ഇ.സുധാകരൻ വികസന പരിപ്രേക്ഷ്യം നിര്‍വഹിച്ചു.&nbsp; പദ്ധതി രേഖ അവതരണം ചന്ദിക പൂമത്തിൽ നടത്തി. എന്‍.എം.ബാലരാമൻ സ്വാഗതം പറഞ്ഞ ചടങ്ങില്‍&nbsp; കെ. ടി.സുകുമാരൻ, കെ.ബീന, ആലങ്കോട് സുരേഷ് ബാബു, പി.ഷാജി, ജില്ലാ ഡിവിഷൻ അംഗംമുക്കം മുഹമ്മദ് എന്നിവർ സംസാരിച്ചു. എ.എസ്.വാസുദേവൻ നന്ദി രേഖപ്പെടുത്തി.

## Article Content

ഉള്ളിയേരി:ഉള്ളിയേരി ഗ്രാമപഞ്ചായത്ത് 2023-2024 വാർഷിക പദ്ധതി രൂപീകരണവുമായി ബദ്ധപ്പെട്ട വികസന സെമിനാർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.നെല്ല്, തേങ്ങ, റോബസ്റ്റ, എന്നിവയിൽ നിന്ന് മൂല്യ വർധിത ഉല്പന്നങ്ങൾ, സ്ത്രീകൾക്ക് തൊഴിൽ സംരംഭങ്ങൾ എന്നിവയും വികസന സെമിനാർ വിഭാവനം ചെയ്യുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.അജിത അധ്യക്ഷയായ ചടങ്ങില്‍ ഡിപിസി.അംഗം ഇ.സുധാകരൻ വികസന പരിപ്രേക്ഷ്യം നിര്‍വഹിച്ചു.&nbsp; പദ്ധതി രേഖ അവതരണം ചന്ദിക പൂമത്തിൽ നടത്തി. എന്‍.എം.ബാലരാമൻ സ്വാഗതം പറഞ്ഞ ചടങ്ങില്‍&nbsp; കെ. ടി.സുകുമാരൻ, കെ.ബീന, ആലങ്കോട് സുരേഷ് ബാബു, പി.ഷാജി, ജില്ലാ ഡിവിഷൻ അംഗംമുക്കം മുഹമ്മദ് എന്നിവർ സംസാരിച്ചു. എ.എസ്.വാസുദേവൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89865/district-panchayat-president-sheeja-shashi-inaugurating-the-development-seminar-related-to-the-formulation-of-the-annual-plan-of-ullieri-gram-panchayat-2023-2024)