---
title: "കോട്ടൂർ ഗ്രാമ പഞ്ചായത്ത് വിവിധ വകുപ്പുകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോട്ടൂർ ഫെസ്റ്റിൽ സംഗീത നിശ നടന്നു"
english_title: "A night of music was held at the Kotoor Fest organized by the Kotoor Grama Panchayat in collaboration with various departments "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89979/a-night-of-music-was-held-at-the-kotoor-fest-organized-by-the-kotoor-grama-panchayat-in-collaboration-with-various-departments"
published_at: "2023-01-13T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0e72fe159e_1111111111.jpg"
keywords: []
---

# കോട്ടൂർ ഗ്രാമ പഞ്ചായത്ത് വിവിധ വകുപ്പുകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോട്ടൂർ ഫെസ്റ്റിൽ സംഗീത നിശ നടന്നു

> **Lead Summary:** കൂട്ടാലിട:കോട്ടൂർ ഗ്രാമ പഞ്ചായത്ത് വിവിധ വകുപ്പുകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോട്ടൂർ ഫെസ്റ്റിൽ സംഗീത നിശ ടി.പി.രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.ബഷീർ അധ്യക്ഷനായ പരിപാടിയില്‍ കോട്ടൂർ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ്, ടി.കെ.സുമേഷ്, ടി.പി.ഉഷ, കൃഷ്ണൻ മണിലായി തുടങ്ങിയവർ സംസാരിച്ചു. രതീഷ് കാഞ്ഞങ്ങാട് നയിച്ച ഗാനമേള നടന്നു. വെള്ളിയാഴ്ച വൈകീട്ട് പ്രാദേശിക കലാകാരന്മാരുടെ കലാ വിരുന്ന് നടക്കും.

## Article Content

കൂട്ടാലിട:കോട്ടൂർ ഗ്രാമ പഞ്ചായത്ത് വിവിധ വകുപ്പുകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോട്ടൂർ ഫെസ്റ്റിൽ സംഗീത നിശ ടി.പി.രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.ബഷീർ അധ്യക്ഷനായ പരിപാടിയില്‍ കോട്ടൂർ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ്, ടി.കെ.സുമേഷ്, ടി.പി.ഉഷ, കൃഷ്ണൻ മണിലായി തുടങ്ങിയവർ സംസാരിച്ചു. രതീഷ് കാഞ്ഞങ്ങാട് നയിച്ച ഗാനമേള നടന്നു. വെള്ളിയാഴ്ച വൈകീട്ട് പ്രാദേശിക കലാകാരന്മാരുടെ കലാ വിരുന്ന് നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89979/a-night-of-music-was-held-at-the-kotoor-fest-organized-by-the-kotoor-grama-panchayat-in-collaboration-with-various-departments)