---
title: "വ്യാപാരി വ്യവസായി ഏകോപന സമിതിയും സിഎച്ച്സി കൂരാച്ചുണ്ടും സംയുക്തമായി ജീവിതശെെലീ രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A lifestyle diagnosis camp was jointly organized by the Traders Industry Coordinating Committee and CHC Coorachund"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/90034/a-lifestyle-diagnosis-camp-was-jointly-organized-by-the-traders-industry-coordinating-committee-and-chc-coorachund"
published_at: "2023-01-13T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c119d3beb62_yyyyyyyyyyyyyy.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതിയും സിഎച്ച്സി കൂരാച്ചുണ്ടും സംയുക്തമായി ജീവിതശെെലീ രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അങ്ങാടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും സിഎച്ച്സി കൂരാച്ചുണ്ടും സംയുക്തമായി ജീവിതശെെലീ രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. പരിശോധന ക്യാമ്പ് യൂണിറ്റ് പ്രസിഡണ്ട് സണ്ണി പാരഡൈസ് ഉൽഘാടനം ചെയ്തു. ജോബി വാളിയംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജലീൽ കുന്നുംപുറത്ത്, യുപിസ്കൂൾ ഹെഡ്മാസ്റ്റർ ബിജു മാത്യു എന്നിവർ പ്രസംഗിച്ചു. ചുമട്ടു തൊഴിലാളികളും ഡ്രൈവർമാരും നേതൃത്വം നൽകിയ ക്യാമ്പില്‍ എംഎല്‍എസ്പി നഴ്സുമാരായ അഞ്ചന, അനം, നീതു എന്നിവർ പരിശോധനകൾ നടത്തി.നൂറോളം പേര്‍ ക്യാമ്പില്‍ പരിശോധനക്ക് എത്തിച്ചേര്‍ന്നു.

## Article Content

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അങ്ങാടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും സിഎച്ച്സി കൂരാച്ചുണ്ടും സംയുക്തമായി ജീവിതശെെലീ രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. പരിശോധന ക്യാമ്പ് യൂണിറ്റ് പ്രസിഡണ്ട് സണ്ണി പാരഡൈസ് ഉൽഘാടനം ചെയ്തു. ജോബി വാളിയംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജലീൽ കുന്നുംപുറത്ത്, യുപിസ്കൂൾ ഹെഡ്മാസ്റ്റർ ബിജു മാത്യു എന്നിവർ പ്രസംഗിച്ചു. ചുമട്ടു തൊഴിലാളികളും ഡ്രൈവർമാരും നേതൃത്വം നൽകിയ ക്യാമ്പില്‍ എംഎല്‍എസ്പി നഴ്സുമാരായ അഞ്ചന, അനം, നീതു എന്നിവർ പരിശോധനകൾ നടത്തി.നൂറോളം പേര്‍ ക്യാമ്പില്‍ പരിശോധനക്ക് എത്തിച്ചേര്‍ന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/90034/a-lifestyle-diagnosis-camp-was-jointly-organized-by-the-traders-industry-coordinating-committee-and-chc-coorachund)