---
title: "പദ്ധതി പ്രവർത്തന ഉദ്ഘാടനവും കാർഡ് വിതരണവും"
english_title: "Project Inauguration and Card Distribution "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/90184/project-inauguration-and-card-distribution"
published_at: "2023-01-14T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c24045d7cd7_.jpg"
keywords: []
---

# പദ്ധതി പ്രവർത്തന ഉദ്ഘാടനവും കാർഡ് വിതരണവും

> **Lead Summary:** നടുവണ്ണൂർ:മന്ദങ്കാവ് സിപ്കോ കോമ്പൗണ്ടിൽ കേരളാ ചുമട്ട്തൊഴി ക്ഷേമ ബോർഡ് പേരാമ്പ്ര ഉപകാര്യലയത്തിന്റെ നേതൃത്വത്തിൽ പദ്ധതി പ്രവർത്തന ഉദ്ഘാടനവും

## Article Content

നടുവണ്ണൂർ:മന്ദങ്കാവ് സിപ്കോ കോമ്പൗണ്ടിൽ കേരളാ ചുമട്ട്തൊഴി ക്ഷേമ ബോർഡ് പേരാമ്പ്ര ഉപകാര്യലയത്തിന്റെ നേതൃത്വത്തിൽ പദ്ധതി പ്രവർത്തന ഉദ്ഘാടനവും

തിരിച്ചറിയൽ കാർഡ് വിതരണവും സിപ്കോ ചെയർമാൻ പി.കെ.മുകുന്ദൻ നിർവ്വഹിച്ചു. ബോർഡ് എ. ഒ.സലീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സന്ദേശ് സ്വാഗതം പറഞ്ഞു. ബോർഡ് സൂപ്രണ്ട് സിന്ധു ബോധവൽക്കരണ ക്ലാസ് നടത്തി. സി.കെ.ബഷീർ, കെ.കെ.ദാമോദരൻ ബോർഡ് ജീവനക്കാരൻ സുരേഷ്, ബെവ്കോ വെയർഹൗസ് മാനേജർ അനുരജ്ഞ് ഷിനോജ്, സക്കറിയ, സന്തോഷ്, മുഹമ്മദ് എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു. ഇ.സി.സന്തോഷ്കുമാർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/90184/project-inauguration-and-card-distribution)