---
title: "കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി കന്നുകാലി ചന്തക്കും തുടക്കമായി"
english_title: "Cattle market also started as part of Kotoor fest "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/90224/cattle-market-also-started-as-part-of-kotoor-fest"
published_at: "2023-01-14T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c25f660b372_.jpg"
keywords: []
---

# കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി കന്നുകാലി ചന്തക്കും തുടക്കമായി

> **Lead Summary:** കോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി കന്നുകാലി ചന്തക്കും തുടക്കമായി. ജനുവരി 14 മുതൽ 21 വരെ യാണ് നടക്കുന്നത്.വിവിധ പ്രദേശങ്ങളിൽ നിന്നായി കന്നുകാലികളെ ചന്തയിൽ എത്തിച്ചു തുടങ്ങി. തുടർന്നും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഴമയുടെ സംസ്കാരം വീണ്ടെടുക്കാൻ എല്ലാ ശനിയാഴ്ചകളിലും കന്നുകാലി ചന്തയും പ്രാദേശിക വിപണനമേളയും കൂട്ടാലിടയിൽ നടക്കും.

## Article Content

കോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി കന്നുകാലി ചന്തക്കും തുടക്കമായി. ജനുവരി 14 മുതൽ 21 വരെ യാണ് നടക്കുന്നത്.വിവിധ പ്രദേശങ്ങളിൽ നിന്നായി കന്നുകാലികളെ ചന്തയിൽ എത്തിച്ചു തുടങ്ങി. തുടർന്നും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഴമയുടെ സംസ്കാരം വീണ്ടെടുക്കാൻ എല്ലാ ശനിയാഴ്ചകളിലും കന്നുകാലി ചന്തയും പ്രാദേശിക വിപണനമേളയും കൂട്ടാലിടയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/90224/cattle-market-also-started-as-part-of-kotoor-fest)