---
title: "മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന ധോത്തി ചലഞ്ചിന്റെ നടുവണ്ണൂർ പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം"
english_title: "Naduvannur Panchayat Level Distribution Inauguration of Dhoti Challenge implemented by Muslim Youth League State Committee "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/90230/naduvannur-panchayat-level-distribution-inauguration-of-dhoti-challenge-implemented-by-muslim-youth-league-state-committee"
published_at: "2023-01-14T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c262c9a4b44_.jpg"
keywords: []
---

# മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന ധോത്തി ചലഞ്ചിന്റെ നടുവണ്ണൂർ പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം

> **Lead Summary:** നടുവണ്ണൂർ:മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന ധോത്തി ചലഞ്ചിന്റെ നടുവണ്ണൂർ പഞ്ചായത്ത്തല വിതരണ ഉദ്ഘാടനം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ നിർവഹിച്ചു. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരൻ മാസ്റ്റർ ധോത്തി ഏറ്റുവാങ്ങി.പ്രമുഖ വസ്ത്ര വ്യാപാരികൾ നൽക്കുന്ന ഡബിൾ മുണ്ടാണ് ചലഞ്ചിന്റെ ഗിഫ്റ്റ് ആയി നൽക്കുന്നത്. നടുവണ്ണൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ജറീഷ് എലങ്കമൽ, ജനറൽ സെക്രട്ടറി സഹീർ നടുവണ്ണൂർ, സുഹാജ് നടുവണ്ണൂർ, ജറീഷ് കരുമ്പാപൊയിൽ, മുനീർ പുനത്തിൽ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.

## Article Content

നടുവണ്ണൂർ:മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന ധോത്തി ചലഞ്ചിന്റെ നടുവണ്ണൂർ പഞ്ചായത്ത്തല വിതരണ ഉദ്ഘാടനം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ നിർവഹിച്ചു. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരൻ മാസ്റ്റർ ധോത്തി ഏറ്റുവാങ്ങി.പ്രമുഖ വസ്ത്ര വ്യാപാരികൾ നൽക്കുന്ന ഡബിൾ മുണ്ടാണ് ചലഞ്ചിന്റെ ഗിഫ്റ്റ് ആയി നൽക്കുന്നത്. നടുവണ്ണൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ജറീഷ് എലങ്കമൽ, ജനറൽ സെക്രട്ടറി സഹീർ നടുവണ്ണൂർ, സുഹാജ് നടുവണ്ണൂർ, ജറീഷ് കരുമ്പാപൊയിൽ, മുനീർ പുനത്തിൽ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/90230/naduvannur-panchayat-level-distribution-inauguration-of-dhoti-challenge-implemented-by-muslim-youth-league-state-committee)