---
title: "കോട്ടൂർ ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിബിഷൻ സ്റ്റാൾ കോഴിക്കോട് സബ് ജഡ്ജ് ലീനാ റഷീദ് ഉദ്ഘാടനം ചെയ്തു"
english_title: "Kozhikode Sub Judge Leena Rasheed inaugurated the exhibition stall of District Legal Services Authority on the occasion of Kotoor Fest"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/90565/kozhikode-sub-judge-leena-rasheed-inaugurated-the-exhibition-stall-of-district-legal-services-authority-on-the-occasion-of-kotoor-fest"
published_at: "2023-01-16T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4da1390939_.jpg"
keywords: []
---

# കോട്ടൂർ ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിബിഷൻ സ്റ്റാൾ കോഴിക്കോട് സബ് ജഡ്ജ് ലീനാ റഷീദ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** കൂട്ടാലിട:കോട്ടൂർ ഗ്രാമ പഞ്ചായത്തും വിവിധ വകുപ്പുകളും സഹകരിച്ചു കൊണ്ട് നടത്തുന്ന കോട്ടൂർ ഫെസ്റ്റ് നോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിബിഷൻ സ്റ്റാൾ കോഴിക്കോട് സബ് ജഡ്ജ് ലീനാ റഷീദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്‍റിങ് കമ്മറ്റി ചെയർമാൻ സിജിത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് അധ്യക്ഷനായിരുന്നു.പാരാ ലീഗൽ വളർണ്ടിയർമാരായ വിനോദ്.കെ.ബി,രജിത.ടി. എന്നിവർ നേതൃത്വം നൽകിയ പരിപാടിക്ക് ജലീൽ നന്ദി പറഞ്ഞു.

## Article Content

കൂട്ടാലിട:കോട്ടൂർ ഗ്രാമ പഞ്ചായത്തും വിവിധ വകുപ്പുകളും സഹകരിച്ചു കൊണ്ട് നടത്തുന്ന കോട്ടൂർ ഫെസ്റ്റ് നോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിബിഷൻ സ്റ്റാൾ കോഴിക്കോട് സബ് ജഡ്ജ് ലീനാ റഷീദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്‍റിങ് കമ്മറ്റി ചെയർമാൻ സിജിത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് അധ്യക്ഷനായിരുന്നു.പാരാ ലീഗൽ വളർണ്ടിയർമാരായ വിനോദ്.കെ.ബി,രജിത.ടി. എന്നിവർ നേതൃത്വം നൽകിയ പരിപാടിക്ക് ജലീൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/90565/kozhikode-sub-judge-leena-rasheed-inaugurated-the-exhibition-stall-of-district-legal-services-authority-on-the-occasion-of-kotoor-fest)