---
title: "കോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വതിൽ സംഘടിപ്പിച്ച കോട്ടൂർ ഫെസ്റ്റിനോടനുബന്ധിച്ച് സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു"
english_title: "A cultural evening was organized in connection with the Kotoor Fest organized under the leadership of Kotoor Grama Panchayat "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/90633/a-cultural-evening-was-organized-in-connection-with-the-kotoor-fest-organized-under-the-leadership-of-kotoor-grama-panchayat"
published_at: "2023-01-16T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c51ed24d0b2_.jpg"
keywords: []
---

# കോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വതിൽ സംഘടിപ്പിച്ച കോട്ടൂർ ഫെസ്റ്റിനോടനുബന്ധിച്ച് സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു

> **Lead Summary:** കൂട്ടാലിട:കോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വതിൽ സംഘടിപ്പിച്ച കോട്ടൂർ ഫെസ്റ്റിനോടനുബന്ധിച്ച് സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു. സാംസ്കാരിക സന്ധ്യയുടെ ഉദ്ഘാടനം നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോധരൻ ഉദ്ഘാടനം നിർവഹിച്ചു. കോട്ടൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യം ചെയർ പേഴ്സൺ സിന്ധു കൈപ്പങ്ങൾ അധ്യക്ഷയായി. സിഡിഎസ് വൈസ് ചെയർ പേഴ്സൺ ഷീജ പൊന്നാമ്പത്ത് പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ ഇ. ബാലൻ , തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് ബുഷറ മുച്ചൂട്ടിൽ സ്വാഗതം പറഞ്ഞു.

## Article Content

കൂട്ടാലിട:കോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വതിൽ സംഘടിപ്പിച്ച കോട്ടൂർ ഫെസ്റ്റിനോടനുബന്ധിച്ച് സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു. സാംസ്കാരിക സന്ധ്യയുടെ ഉദ്ഘാടനം നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോധരൻ ഉദ്ഘാടനം നിർവഹിച്ചു. കോട്ടൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യം ചെയർ പേഴ്സൺ സിന്ധു കൈപ്പങ്ങൾ അധ്യക്ഷയായി. സിഡിഎസ് വൈസ് ചെയർ പേഴ്സൺ ഷീജ പൊന്നാമ്പത്ത് പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ ഇ. ബാലൻ , തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് ബുഷറ മുച്ചൂട്ടിൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/90633/a-cultural-evening-was-organized-in-connection-with-the-kotoor-fest-organized-under-the-leadership-of-kotoor-grama-panchayat)