---
title: "കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ബസ് 'ഫ്ലാഗ് ഓഫ്' ചെയ്തു"
english_title: "Kayanna Govt. Higher Secondary School bus flagged off "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/90645/kayanna-govt-higher-secondary-school-bus-flagged-off"
published_at: "2023-01-16T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c525d0236a6_.jpg"
keywords: []
---

# കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ബസ് 'ഫ്ലാഗ് ഓഫ്' ചെയ്തു

> **Lead Summary:** കായണ്ണ:കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമാക്കിയ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎൽഎ അഡ്വ. കെ.എം.സച്ചിൻ ദേവ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.വി.ബിൻഷ,ഗ്രാമ പഞ്ചായത്ത് അംഗം ജയപ്രകാശ് കായണ്ണ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.സി.സതി, പ്രിൻസിപ്പാൾ ഇ.കെ.ഷാമിനി, സിബി അലക്സ്, എൻഎസ്എസ് പ്രോഗ്രാം കോ ഓഡിനേറ്റർ ഡോ.സുബീഷ് എന്നിവർ സംസാരിച്ചു.പി.ടി.എ പ്രസിഡന്റ് സത്യൻ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹെഡ് മാസ്റ്റർ കെ.വി.പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് റഷീദ് മാസ്റ്റർ നന്ദി പറഞ്ഞു.

## Article Content

കായണ്ണ:കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമാക്കിയ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎൽഎ അഡ്വ. കെ.എം.സച്ചിൻ ദേവ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.വി.ബിൻഷ,ഗ്രാമ പഞ്ചായത്ത് അംഗം ജയപ്രകാശ് കായണ്ണ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.സി.സതി, പ്രിൻസിപ്പാൾ ഇ.കെ.ഷാമിനി, സിബി അലക്സ്, എൻഎസ്എസ് പ്രോഗ്രാം കോ ഓഡിനേറ്റർ ഡോ.സുബീഷ് എന്നിവർ സംസാരിച്ചു.പി.ടി.എ പ്രസിഡന്റ് സത്യൻ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹെഡ് മാസ്റ്റർ കെ.വി.പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് റഷീദ് മാസ്റ്റർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/90645/kayanna-govt-higher-secondary-school-bus-flagged-off)