---
title: "കോട്ടൂർ ഫെസ്റ്റിനോടനുബന്ധിച്ച് പ്രവാസി സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു"
english_title: "A Pravasi Entrepreneurship Workshop was organized in connection with the Kotoor Fest "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/90728/a-pravasi-entrepreneurship-workshop-was-organized-in-connection-with-the-kotoor-fest"
published_at: "2023-01-16T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c581756b708_.jpg"
keywords: []
---

# കോട്ടൂർ ഫെസ്റ്റിനോടനുബന്ധിച്ച് പ്രവാസി സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു

> **Lead Summary:** കൂട്ടാലിട:കോട്ടൂർ ഫെസ്റ്റിനോടനുബന്ധിച്ച് പ്രവാസി സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്&nbsp; സി.എച്ച്.സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ:കെ.എം.സച്ചിൻ ദേവ് എം.എൽ.എ. ശിൽപശാല ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ ഒഫീസർ ബിജു പി.എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലീഡ് ബാങ്ക് മാനേജർ ടി.എം.മുരളീധരൻ, ഉപജില്ലാ വ്യവസായ ഓഫീസർ മിഥുൻ ആനന്ദ്, ഖാദി ഇന്റസ്ട്രീസ് നോഡൽ ഓഫീസർ സി.രാഘവൻ, കോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.വിലാസിനി, കോട്ടൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർ പേഴ്സൺ സിന്ധു കൈപ്പങ്ങല്‍, പഞ്ചായത്ത് അംഗങ്ങളായ ഗീത കെ. ഉണ്ണി, ബുഷറ മുച്ചൂട്ടിൽ, കെ.പി. ദാമോധരൻ, കെ.കെ.ഷംന, കെ.കെ.ബിന്ദു, ടി.പി.ഉഷ, കെ.പി.മനോഹരൻ, ഐഇഒ റഹിം, ഇൻന്റേൻ അർജ്ജുൻ, അസിസ്റ്റന്‍റ് സെക്രട്ടറി ഉമ്മർ കുട്ടി എന്നിവർ സംസാരിച്ചു. ഒട്ടനവധി പ്രവാസികളും സംരംഭകരും ശിൽപശാലയില്‍ പങ്കെടുത്തു.

## Article Content

കൂട്ടാലിട:കോട്ടൂർ ഫെസ്റ്റിനോടനുബന്ധിച്ച് പ്രവാസി സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്&nbsp; സി.എച്ച്.സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ:കെ.എം.സച്ചിൻ ദേവ് എം.എൽ.എ. ശിൽപശാല ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ ഒഫീസർ ബിജു പി.എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലീഡ് ബാങ്ക് മാനേജർ ടി.എം.മുരളീധരൻ, ഉപജില്ലാ വ്യവസായ ഓഫീസർ മിഥുൻ ആനന്ദ്, ഖാദി ഇന്റസ്ട്രീസ് നോഡൽ ഓഫീസർ സി.രാഘവൻ, കോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.വിലാസിനി, കോട്ടൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർ പേഴ്സൺ സിന്ധു കൈപ്പങ്ങല്‍, പഞ്ചായത്ത് അംഗങ്ങളായ ഗീത കെ. ഉണ്ണി, ബുഷറ മുച്ചൂട്ടിൽ, കെ.പി. ദാമോധരൻ, കെ.കെ.ഷംന, കെ.കെ.ബിന്ദു, ടി.പി.ഉഷ, കെ.പി.മനോഹരൻ, ഐഇഒ റഹിം, ഇൻന്റേൻ അർജ്ജുൻ, അസിസ്റ്റന്‍റ് സെക്രട്ടറി ഉമ്മർ കുട്ടി എന്നിവർ സംസാരിച്ചു. ഒട്ടനവധി പ്രവാസികളും സംരംഭകരും ശിൽപശാലയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/90728/a-pravasi-entrepreneurship-workshop-was-organized-in-connection-with-the-kotoor-fest)