---
title: "പരേതനായ പൂവ്വോട്ടിൽ മരക്കാർ ഹാജിയുടെ മകൻ കുഞ്ഞാലി നിര്യാതനായി"
english_title: "Kunhali son of late Poovvotil Marakkar Haji passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/90762/kunhali-son-of-late-poovvotil-marakkar-haji-passed-away"
published_at: "2023-01-17T09:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c61c9a5f88b_xxxxxxxxxx.jpg"
keywords: []
---

# പരേതനായ പൂവ്വോട്ടിൽ മരക്കാർ ഹാജിയുടെ മകൻ കുഞ്ഞാലി നിര്യാതനായി

> **Lead Summary:** കൂടത്തായി:പരേതനായ പൂവ്വോട്ടിൽ മരക്കാർ ഹാജിയുടെ മകൻ കുഞ്ഞാലിനിര്യാതനായി. ഭാര്യ സക്കീന പുനത്തിൽ വെളിമണ്ണ. മക്കൾ മുഹമ്മദ് നിസാർ (കുട്ടാപ്പി), ഷംസിന, ഷർമിള ഷെറിൻ. മരുമക്കൾ നൗഷാദ് പുത്തൂർ, ജുനൈദ് കുറ്റിക്കാട്ടൂർ. മയ്യത്ത് നിസ്കാരം നാളെ ചൊവ്വ രാവിലെ 8 മണിക്ക് കൂടത്തായി ടൗൺ ജുമാ മസ്ജിദിൽ

## Article Content

കൂടത്തായി:പരേതനായ പൂവ്വോട്ടിൽ മരക്കാർ ഹാജിയുടെ മകൻ കുഞ്ഞാലിനിര്യാതനായി. ഭാര്യ സക്കീന പുനത്തിൽ വെളിമണ്ണ. മക്കൾ മുഹമ്മദ് നിസാർ (കുട്ടാപ്പി), ഷംസിന, ഷർമിള ഷെറിൻ. മരുമക്കൾ നൗഷാദ് പുത്തൂർ, ജുനൈദ് കുറ്റിക്കാട്ടൂർ. മയ്യത്ത് നിസ്കാരം നാളെ ചൊവ്വ രാവിലെ 8 മണിക്ക് കൂടത്തായി ടൗൺ ജുമാ മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/90762/kunhali-son-of-late-poovvotil-marakkar-haji-passed-away)