---
title: "ചാലിൽ മുഹമ്മദലി നിര്യാതനായി"
english_title: "Muhammad Ali passed away in Chal"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/90763/muhammad-ali-passed-away-in-chal"
published_at: "2023-01-17T09:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c61f9406b85_vvvvvvvvvvvvvvvv.jpg"
keywords: []
---

# ചാലിൽ മുഹമ്മദലി നിര്യാതനായി

> **Lead Summary:** കൈതപൊയിൽ: വേഞ്ചേരി താമസിക്കുന്ന പരേതനായ ചാലിൽ അബു എന്നവരുടെ മകൻ ചാലിൽ മുഹമ്മദലി നിര്യാതനായി. ഭാര്യ ആമിന. മക്കൾ റിയാസ്, സറീന, ഷഹന.മരുമക്കൾ ഹാരിസ്, ജാസിം, രഹന. സഹോദരങ്ങൾ അബ്ദുൽ അസീസ്, അബ്ദുറഹിമാൻ, അബ്ദുൽ നാസർ, റഫീഖ്, അഷ്റഫ്, പാത്തുമ്മേയി, കദീഷക്കുട്ടി, സുബൈദ. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കൈതപൊയിൽ ജുമാ മസ്ജിദിൽ നടക്കും.

## Article Content

കൈതപൊയിൽ: വേഞ്ചേരി താമസിക്കുന്ന പരേതനായ ചാലിൽ അബു എന്നവരുടെ മകൻ ചാലിൽ മുഹമ്മദലി നിര്യാതനായി. ഭാര്യ ആമിന. മക്കൾ റിയാസ്, സറീന, ഷഹന.മരുമക്കൾ ഹാരിസ്, ജാസിം, രഹന. സഹോദരങ്ങൾ അബ്ദുൽ അസീസ്, അബ്ദുറഹിമാൻ, അബ്ദുൽ നാസർ, റഫീഖ്, അഷ്റഫ്, പാത്തുമ്മേയി, കദീഷക്കുട്ടി, സുബൈദ. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കൈതപൊയിൽ ജുമാ മസ്ജിദിൽ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/90763/muhammad-ali-passed-away-in-chal)