---
title: "കെഎസ്എസ്പിഎ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി ടൗണിൽ വിളംബര ജാഥ നടത്തി"
english_title: "Valambara Jatha was conducted in Balusserry town under the leadership of KSSPA Balusserry Mandal Committee"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/90766/valambara-jatha-was-conducted-in-balusserry-town-under-the-leadership-of-ksspa-balusserry-mandal-committee"
published_at: "2023-01-17T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6215588e24_nnnnnnnnn.jpg"
keywords: []
---

# കെഎസ്എസ്പിഎ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി ടൗണിൽ വിളംബര ജാഥ നടത്തി

> **Lead Summary:** ബാലുശ്ശേരി:ജനുവരി 17,18,19 ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കോഴിക്കോട് വെച്ച് നടക്കുന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായി കെഎസ്എസ്പിഎ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി ടൗണിൽ വിളംബര ജാഥ നടത്തി. മണ്ഡലം പ്രസിഡണ്ട് വി. ടി.ഉണ്ണിമാധവൻ, സെക്രട്ടറി എം.രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പാറക്കൽ ബാലൻ, കെ.ഭാസ്കരൻ കിണറുള്ളത്തിൽ, നിയോജകമണ്ഡലം സെക്രട്ടറി വി.സി.ശിവദാസ്, ജില്ലാ കൗൺസിൽ അംഗങ്ങളായ എം. സി.അശോകൻനായർ, പി.ഗോപാലൻ, മണ്ഡലം ട്രഷറർ എൻ.പ്രഭാകരൻ, സി.വിശ്വനാഥൻനായർ, . വി.കെ.ഭാസ്കരൻ, അണോൽ ബാബു എന്നിവർ ജാഥക്ക് നേതൃത്വം നൽകി.

## Article Content

ബാലുശ്ശേരി:ജനുവരി 17,18,19 ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കോഴിക്കോട് വെച്ച് നടക്കുന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായി കെഎസ്എസ്പിഎ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി ടൗണിൽ വിളംബര ജാഥ നടത്തി. മണ്ഡലം പ്രസിഡണ്ട് വി. ടി.ഉണ്ണിമാധവൻ, സെക്രട്ടറി എം.രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പാറക്കൽ ബാലൻ, കെ.ഭാസ്കരൻ കിണറുള്ളത്തിൽ, നിയോജകമണ്ഡലം സെക്രട്ടറി വി.സി.ശിവദാസ്, ജില്ലാ കൗൺസിൽ അംഗങ്ങളായ എം. സി.അശോകൻനായർ, പി.ഗോപാലൻ, മണ്ഡലം ട്രഷറർ എൻ.പ്രഭാകരൻ, സി.വിശ്വനാഥൻനായർ, . വി.കെ.ഭാസ്കരൻ, അണോൽ ബാബു എന്നിവർ ജാഥക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/90766/valambara-jatha-was-conducted-in-balusserry-town-under-the-leadership-of-ksspa-balusserry-mandal-committee)