---
title: "കോട്ടൂർ ഫെസ്റ്റ്; അംഗൻവാടി കലോത്സവം 'തേൻ തുള്ളി' മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു"
english_title: "Couture Fest; Anganwadi Arts Festival 'Honey Drop' Muhammad Perampra inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/91009/couture-fest-anganwadi-arts-festival-honey-drop-muhammad-perampra-inaugurated"
published_at: "2023-01-18T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7a6860802e_then_thulli.jpg"
keywords: []
---

# കോട്ടൂർ ഫെസ്റ്റ്; അംഗൻവാടി കലോത്സവം 'തേൻ തുള്ളി' മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ബാലുശേരി : **കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി കൂട്ടാലിട ടി കെ നഗറിൽ നടന്ന അംഗൻവാടി കലോത്സവം 'തേൻ തുള്ളി' നാടക സിനിമാ നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 32 അംഗൻവാടികളിൽ നിന്നായി 400 കുട്ടികൾ 'തേൻ തുള്ളി' യിൽ ആടിപ്പാടി.

## Article Content

**ബാലുശേരി : **കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി കൂട്ടാലിട ടി കെ നഗറിൽ നടന്ന അംഗൻവാടി കലോത്സവം 'തേൻ തുള്ളി' നാടക സിനിമാ നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 32 അംഗൻവാടികളിൽ നിന്നായി 400 കുട്ടികൾ 'തേൻ തുള്ളി' യിൽ ആടിപ്പാടി.

വാർഡ്മെമ്പർ കെ പി ദാമോദരൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ്,സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ ഷൈൻ, സിന്ധു കൈപ്പങ്ങൽ , എം കെ മനോഹരൻ ,എം ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഒ ബിന്ദു റാണിസ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/91009/couture-fest-anganwadi-arts-festival-honey-drop-muhammad-perampra-inaugurated)