---
title: "പി സി പത്മനാഭ മാരാർ നിര്യാതനായി"
english_title: "PC Padmanabha Marar passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/91747/pc-padmanabha-marar-passed-away"
published_at: "2023-01-22T12:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cce3ec386c3_death.jpg"
keywords: []
---

# പി സി പത്മനാഭ മാരാർ നിര്യാതനായി

> **Lead Summary:** **കോട്ടൂർ : ** പൂക്കോട്ടുചാലിലെ പത്മനാഭമാരാർ നിര്യാതനായി. തങ്കമണി, സുനീത, ജയശ്രീ, മിനി എന്നിവർ മക്കളും ബാലൻ നിർമ്മല്ലൂർ, ഭാസ്കരൻ വെള്ളിയൂർ, വത്സൻ പുനൂർ, ബാബുരാജ് കോട്ടൂർ എന്നിവർ മരുമക്കളുമാണ്.

## Article Content

**കോട്ടൂർ : ** പൂക്കോട്ടുചാലിലെ പത്മനാഭമാരാർ നിര്യാതനായി. തങ്കമണി, സുനീത, ജയശ്രീ, മിനി എന്നിവർ മക്കളും ബാലൻ നിർമ്മല്ലൂർ, ഭാസ്കരൻ വെള്ളിയൂർ, വത്സൻ പുനൂർ, ബാബുരാജ് കോട്ടൂർ എന്നിവർ മരുമക്കളുമാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/91747/pc-padmanabha-marar-passed-away)