---
title: "തച്ചിനാനിതാഴെ വീട്ടിൽ ജാനകി അമ്മ അന്തരിച്ചു"
english_title: "janaki amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/93076/janaki-amma-passed-away"
published_at: "2023-01-28T22:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5505e5f30c_death.jpg"
keywords: []
---

# തച്ചിനാനിതാഴെ വീട്ടിൽ ജാനകി അമ്മ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂർ : **വാകയാട് മേച്ചേരി ജാനകി അമ്മ നടുവണ്ണൂർ തച്ചിനാനിതാഴെ വീട്ടിൽ അന്തരിച്ചു. സംസ്കാരം വാകയാട് ചോലമല തറവാട് വളപ്പിൽ.

## Article Content

**നടുവണ്ണൂർ : **വാകയാട് മേച്ചേരി ജാനകി അമ്മ നടുവണ്ണൂർ തച്ചിനാനിതാഴെ വീട്ടിൽ അന്തരിച്ചു. സംസ്കാരം വാകയാട് ചോലമല തറവാട് വളപ്പിൽ.

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ : രവിമേച്ചേരി (മുൻ നടുവണ്ണൂർ പഞ്ചായത്ത് അംഗം) പത്മാവതി (വയനാട്, റിട്ട. പഞ്ചായത്ത്) ശാന്ത, വിശ്വനാഥൻ. മരുമക്കൾ : വിജയലഷ്മി (കുന്നത്തറ ) ശങ്കരനാരായണൻനായർ (വയനാട്, അമ്പലവയൽ ) സുധാകരൻ (കുന്നരംവെള്ളി) സരസ്വതി (അസിസ്റ്റന്റ് മാനേജർ കേരളബേങ്ക് പേരാമ്പ്ര) സഹോദരങ്ങൾ: കോറോത്ത് പത്മിനിഅമ്മ (വാകയാട് ) രാജൻ ചോലമല

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/93076/janaki-amma-passed-away)