---
title: "ഇ.ടി കരുണാകരന്‍ അന്തരിച്ചു"
english_title: "ET Karunakaran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/93166/et-karunakaran-passed-away"
published_at: "2023-01-29T12:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d61e14d5d53_karunakaran.jpg"
keywords: []
---

# ഇ.ടി കരുണാകരന്‍ അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി: **ഉണ്ണികുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും, നിലവില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ശിവപുരം ഡിവിഷന്‍ അംഗവുമായ ഇ.ടി ബിനോയിയുടെ പിതാവ് ഇ.ടി കരുണാകരന്‍അന്തരിച്ചു.

## Article Content

**ബാലുശ്ശേരി: **ഉണ്ണികുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും, നിലവില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ശിവപുരം ഡിവിഷന്‍ അംഗവുമായ ഇ.ടി ബിനോയിയുടെ പിതാവ് ഇ.ടി കരുണാകരന്‍അന്തരിച്ചു.

ഭാര്യ ലളിത. കരുമല പരേതരായ ഏരതോട്ടത്തില്‍ കരുമല ചോയിയുടെയും തിരുമാലക്കുട്ടിയുടെയും മകനാണ്. മകള്‍: ബിജലി. മരുമക്കള്‍ ഷാജു (അദ്ധ്യാപകന്‍ കക്കഞ്ചേരി എഎല്‍പി സ്‌ക്കൂള്‍ കക്കഞ്ചേരി)ബബിനാറാണി (പയിമ്പ്ര ) സഹോദരങ്ങള്‍: മീനാക്ഷി (കോക്കല്ലൂര്‍ )സൗദമിനി (കിനാലൂര്‍ ) ഇ.ടി . പത്മനാഭന്‍ (കരുമല ) പരേതനായ ഇ.ടി. ശ്രീധരന്‍, സംസ്‌കാരം 29-01-2023 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കരുമലയിലെ വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/93166/et-karunakaran-passed-away)