---
title: "പുസ്തകോത്സവം; പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു"
english_title: "Book Festival; Panchayat President VK Pramod inaugurated it"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/93168/book-festival-panchayat-president-vk-pramod-inaugurated-it"
published_at: "2023-01-29T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d61eab308e6_book.jpg"
keywords: []
---

# പുസ്തകോത്സവം; പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര : **കേരള ശാസ്ത്ര പരിഷത്ത് സംസ്ഥാന പഥയാത്രയുടെ ഭാഗമായി പേരാമ്പ്ര ടാക്സി സ്റ്റാൻഡിൽ നടക്കുന്ന പുസ്തകോത്സവം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര : **കേരള ശാസ്ത്ര പരിഷത്ത് സംസ്ഥാന പഥയാത്രയുടെ ഭാഗമായി പേരാമ്പ്ര ടാക്സി സ്റ്റാൻഡിൽ നടക്കുന്ന പുസ്തകോത്സവം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ആദ്യ വില്പന സ്വീകരിച്ചു. ടി. ബാലകൃഷ്ണൻ , സി.എം.വിജയൻ , വി.വി.രാജീവൻ , ശശിധരൻ മണിയൂർ എന്നിവർ സംസാരിച്ചു.

സാംസ്കാരിക സായാഹ്നത്തിൽ അഭിലാഷ് തിരുവോത്ത്.കെ.സി.രാജീവൻ , നിതേഷ് ടി, ബിന്ദു എരവട്ടൂർ , അനൂപ് പാലേരി. പ്രേമേൻ പാമ്പിരി കുന്ന്, ശിവദാസൻ എന്നിവർ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കു മുള്ള നിരവധി പുസ്തകങ്ങൾ ഒരുക്കിയിരിക്കുന്ന പുസ്തകോത്സവം തിങ്കളാഴ്ച വരെ തുടരും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/93168/book-festival-panchayat-president-vk-pramod-inaugurated-it)