---
title: "മഴക്കോളി പ്രഭാകരൻ കിടാവ് നിര്യാതനായി"
english_title: "Mazakoli Prabhakaran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/93610/mazakoli-prabhakaran-passed-away"
published_at: "2023-01-31T13:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8c9a79a07c_death.jpg"
keywords: []
---

# മഴക്കോളി പ്രഭാകരൻ കിടാവ് നിര്യാതനായി

> **Lead Summary:** **നന്മണ്ട : **പഴയ കാല ആർ.എസ് എസ് പ്രവർത്തകനും നന്മണ്ട കോ - ഓപ്പറേറ്റീവ് ബാങ്ക് മുൻ കാഷ്യറുമായിരുന്ന മഴക്കോളി പ്രഭാകരൻ കിടാവ് നിര്യാതനായി.

## Article Content

**നന്മണ്ട : **പഴയ കാല ആർ.എസ് എസ് പ്രവർത്തകനും നന്മണ്ട കോ - ഓപ്പറേറ്റീവ് ബാങ്ക് മുൻ കാഷ്യറുമായിരുന്ന മഴക്കോളി പ്രഭാകരൻ കിടാവ് നിര്യാതനായി.

ഭാര്യ :കാക്കൂർ വെളുത്തേടത്ത് പ്രേമലത മകൻ : പ്രദീപ്കുമാർ (അധ്യാപകൻ, ചേളന്നൂർ എ.കെ കെ.ആർ ഹൈസ്കൂൾ ) മരുമകൾ - ഷെജില (അധ്യാപിക, വേങ്ങേരി എ.യു.പി സ്കൂൾ ) സഹോദരങ്ങൾ - ശ്രീധരൻ കിടാവ് , അച്യുതൻ കുട്ടി കിടാവ് (റിട്ട. സൂപ്രണ്ട് , അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് , ലക്ഷദ്വീപ് ), മീനാക്ഷി പള്ളിക്കരമ്മ, രാധ പള്ളിക്കരമ്മ ശവസംസ്കാരം വൈകു. 5 മണി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/93610/mazakoli-prabhakaran-passed-away)