---
title: "പേരാമ്പ്ര എ.യു.പി.സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കെ.ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു. "
english_title: "Perampra AUP School Retd. Headmaster K. Balakrishnan Master passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/93674/perampra-aup-school-retd-headmaster-k-balakrishnan-master-passed-away"
published_at: "2023-01-31T18:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d91320a34df_death.jpg"
keywords: []
---

# പേരാമ്പ്ര എ.യു.പി.സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കെ.ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു. 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര വേദവ്യാസ ചാരിറ്റബിൾ & എജ്യുക്കേഷൻ ട്രസ്റ്റ് പ്രസിഡണ്ടും, പെൻഷനേഴ്സ് സംഘ് പേരാമ്പ്രബ്ലോക്ക് സമിതി അധ്യക്ഷനുമായ കല്ലോത്ത് ബാലകൃഷ്ണൻ മാസ്റ്റർ നിര്യാതനായി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര വേദവ്യാസ ചാരിറ്റബിൾ & എജ്യുക്കേഷൻ ട്രസ്റ്റ് പ്രസിഡണ്ടും, പെൻഷനേഴ്സ് സംഘ് പേരാമ്പ്രബ്ലോക്ക് സമിതി അധ്യക്ഷനുമായ കല്ലോത്ത് ബാലകൃഷ്ണൻ മാസ്റ്റർ നിര്യാതനായി.

പേരാമ്പ്ര എ.യു.പി സ്ക്കൂൾ മുൻ പ്രധാന അധ്യാപകനും , ബി,ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: കമല (റിട്ട: ടീച്ചർ പുറമേരി രാജാസ് ഹൈസ്ക്കൂൾ .

മക്കൾ : വിവേക് (ബ്രാഞ്ച് മേനേജർ ജിയോ. കോഴിക്കോട് ) . ഡോക്ടർദിവ്യ (ഇംഗ്ലണ്ട്) മരുമക്കൾ : ഷിംലി(അധ്യാപിക പേരാമ്പ്ര ഹയർ സെക്കണ്ടറി സ്ക്കൂൾ) , ഡോ.ജിതിൻ (ഖത്തർ ) നാളെ കാലത്ത് 11 മണി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/93674/perampra-aup-school-retd-headmaster-k-balakrishnan-master-passed-away)