---
title: "കോക്കല്ലൂർ PTA വിദ്യാലയസംരക്ഷണ മുന്നണിക്ക് "
english_title: "Kokkallur PTA for School Protection Front"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/93676/kokkallur-pta-for-school-protection-front"
published_at: "2023-01-31T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d913abf203a_pta.jpg"
keywords: []
---

# കോക്കല്ലൂർ PTA വിദ്യാലയസംരക്ഷണ മുന്നണിക്ക് 

> **Lead Summary:** **കോക്കല്ലൂർ : ** എല്ലാവരും ആകാംക്ഷയോടെ നോക്കികണ്ട കോക്കല്ലൂർ സ്കൂൾ PTA തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രതിനിധാനം ചെയ്യുന്ന സ്കൂൾ സംരക്ഷണ മുന്നണി വിജയിച്ചു. 11ൽ 11സീറ്റിലും ജയിച്ചു സ്കൂൾ സംരക്ഷണ മുന്നണി.

## Article Content

**കോക്കല്ലൂർ : ** എല്ലാവരും ആകാംക്ഷയോടെ നോക്കികണ്ട കോക്കല്ലൂർ സ്കൂൾ PTA തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രതിനിധാനം ചെയ്യുന്ന സ്കൂൾ സംരക്ഷണ മുന്നണി വിജയിച്ചു. 11ൽ 11സീറ്റിലും ജയിച്ചു സ്കൂൾ സംരക്ഷണ മുന്നണി.

സ്കൂളിൽ നടന്ന വികസന പ്രവർത്തനവും വിദ്യാഭ്യാസ രംഗത്തെ മികവും ലക്ഷ്യമിടുമ്പോൾ എതിർ ഭാഗമായ യുഡിഎഫ് ജനാധിപത്യ വികസന സഖ്യം വികസനവും പുരോഗതിയും ലക്ഷ്യമിട്ടാണ് വന്നത് സ്കൂൾ PTA പ്രസിഡണ്ട്‌ ആയി രതീഷ് പി എം. വൈസ് പ്രസിഡണ്ട്‌ കെ ഷാജി എന്നിവരെ തിരഞ്ഞടുത്തു.

കൂടാതെ മഹേഷ്‌ എം, ശശി, സതീശൻ സി പി, ധന്യ ഇ, മിനി സിഎം ,നിഷ കെ , ശിഖ എ, സുധ ഒ, ആബിദ ബീവി എം കെ എന്നിവരും വിജയിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/93676/kokkallur-pta-for-school-protection-front)