നന്മണ്ട: ഏരത്ത് കണ്ടി മോഹനൻ (66)നിര്യാതനായി. ഭാര്യ:സുജാത(ചാത്തമംഗലം) മക്കൾ: വൈഷ്ണവ്, വൈശാഖ് സഹോദരങ്ങൾ: ഷണ്മുഖദാസ്, ഗീത,മിനി, അരുൺ ദാസ്, ദേവൻ എം

കെ ബ്രദേഴ്സ് നന്മണ്ട ചെണ്ട വാദ്യ സംഘത്തിലെ മുതിർന്ന അംഗം, പുതിയാപ്പ ശ്രീ ഭാഗവതി ക്ഷേത്രം, കിളിയന്നു കണ്ടി ശ്രീ ഭഗവതി ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളുടെ കഴകസ്ഥാനിയനുമാണ്.
erathkandi mohanan passed away