ബാലുശ്ശേരി : ബാലുശ്ശേരി ബസ്സ് സ്റ്റാന്റിനടുത്ത് രാജീവ് സ്റ്റോഴ്സ് ഉടമ കേളോത്ത് രാജീവൻ (59) അന്തരിച്ചു.

മാതൃഭൂമി, മാധ്യമം പത്ര ഏജന്റാണ്. കോൺസ് യൂണിറ്റ് കമ്മിറ്റി സെക്രട്ടറി,മണ്ണാംപൊയിൽ ആസാദ് ജനശ്രീ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ: ജിഷ. മക്കൾ : അർച്ചന , അഭിനന്ദ് .
മാതാപിതാക്കൾ : പരേതരായ കേളോത്ത് കുഞ്ഞിരാമൻ നായർ ,കമലാക്ഷി അമ്മ . സഹോദരി: സുലോചന (കുറുവങ്ങാട്). മരുമകൻ : നവനീത് ദേവദാസ് (ചെറുവാഞ്ചേരി ) .
Rajeev Stores owner Keloth Rajeev passed away near Balushery bus stand