---
title: "വേങ്ങേരി മേനച്ചേരി വീട്ടിൽ ബാലാമണി നിര്യാതയായി"
english_title: "balamani passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/94739/balamani-passed-away"
published_at: "2023-02-04T22:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de8d515d93a_death.jpg"
keywords: []
---

# വേങ്ങേരി മേനച്ചേരി വീട്ടിൽ ബാലാമണി നിര്യാതയായി

> **Lead Summary:** പരേതനായ പൂവ്വത്തും കണ്ടി സുന്ദരൻ ന്റെ ഭാര്യ വേങ്ങേരി മേനച്ചേരി വീട്ടിൽ ബാലാമണി (ഭാമ) 59 വയസ്സ് നിര്യാതയായി.

## Article Content

പരേതനായ പൂവ്വത്തും കണ്ടി സുന്ദരൻ ന്റെ ഭാര്യ വേങ്ങേരി മേനച്ചേരി വീട്ടിൽ ബാലാമണി (ഭാമ) 59 വയസ്സ് നിര്യാതയായി.

മക്കൾ : സുബീഷ് (കേരളാ പോലീസ്), സുനിത ( ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ), മരുമക്കൾ സുനീഷ് (കൂട്ടാലിട ), സച്ചെ യ്ന, സഹോദരങ്ങൾ: രാധ, സൗദാമിനി, ശാന്ത, ശിവരാമൻ, രാജാമണി . രാജേഷ്, സഞ്ചയനം: വ്യാഴം (9-2-2023 )

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/94739/balamani-passed-away)