---
title: "കുഴിക്കാട്ട് പൊയിൽ അച്യുതൻ മാസ്റ്റർ നിര്യാതനായി"
english_title: "Achyuthan passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/95140/achyuthan-passed-away"
published_at: "2023-02-06T19:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1030829150_death.jpg"
keywords: []
---

# കുഴിക്കാട്ട് പൊയിൽ അച്യുതൻ മാസ്റ്റർ നിര്യാതനായി

> **Lead Summary:** **നന്മണ്ട : **കുഴിക്കാട്ട് പൊയിൽ അച്യുതൻ മാസ്റ്റർ നിര്യാതനായി. നന്മണ്ട വെസ്റ്റ് എ.എൽ.പി സ്കൂൾ റിട്ട: പ്രധാനധ്യാപകൻ ആയിരുന്നു.

## Article Content

**നന്മണ്ട : **കുഴിക്കാട്ട് പൊയിൽ അച്യുതൻ മാസ്റ്റർ നിര്യാതനായി. നന്മണ്ട വെസ്റ്റ് എ.എൽ.പി സ്കൂൾ റിട്ട: പ്രധാനധ്യാപകൻ ആയിരുന്നു.

മക്കൾ: ഷൈനി,ഷൈസി, ഷൈലേഷ്. മരുമക്കൾ ശിവദാസൻ (റിട്ട: എസ്.ഐ,പെരുംപൊയിൽ),ശ്യാം രാജ് (കുമാരസ്വാമി ),റെജി (ഒളവണ്ണ) സഹോദരങ്ങൾ:ബാലൻ,പരേതരായ. കൃഷ്ണൻ മാസ്റ്റർ, നാരായണൻ, വാസു,കല്യാണി, കാർത്യായണി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/95140/achyuthan-passed-away)